Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്‍.ബി. ശ്രീകുമാര്‍ എനിക്കെതിരെയും ഇതുതന്നെ ചെയ്തു; അറസ്റ്റിലായതില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍

കഥകള്‍ കെട്ടിച്ചമയ്‌ക്കുകയും അവ ആളിക്കത്തിക്കുകയും അയാളുടെ രീതിയാണെന്നും താനും അതിന്റെ ഇരയാണെന്നും നമ്പിനാരായണന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 08:51 am IST
inKerala

മുംബൈ: ഗുജറാത്ത് കലാപക്കേസില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതം ചെയ്ത് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഇതുതന്നെയാണ് എനിക്കെതിരെയും അയാള്‍ ചെയ്തതെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കഥകള്‍ കെട്ടിച്ചമയ്‌ക്കുകയും അവ ആളിക്കത്തിക്കുകയും അയാളുടെ രീതിയാണെന്നും താനും അതിന്റെ ഇരയാണെന്നും നമ്പിനാരായണന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ ചാരവൃത്തി ആരോപിച്ച് ശ്രീകുമാര്‍ അന്വേഷണം നടത്തിയെങ്കിലും എല്ലാ കുറ്റങ്ങളില്‍ നിന്നും സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2002ലെ കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരപരാധിയായി പ്രഖ്യാപിച്ച ഗുജറാത്ത് കോടതി വിധി സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെയാണ് ഗുജറാത്ത് ഡിജിപി ആര്‍.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

ആര്‍ക്കും എന്തും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയുന്ന തരത്തിലാണ് നമ്മുടെ സംവിധാനം. എല്ലാത്തിനും പരിധിയുണ്ട്. മര്യാദയുടെ കാര്യത്തില്‍ അയാള്‍ എല്ലാ പരിധികളും ലംഘിക്കുന്ന ആളാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കണ്ടതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.ഭട്ടും സെതല്‍വാദും ശ്രീകുമാറും ചേര്‍ന്ന് തെറ്റായ തെളിവുകള്‍ സൃഷ്ടിച്ച് നിയമനടപടി ദുരുപയോഗം ചെയ്യാനും നിരപരാധികള്‍ക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ഗൂഢാലോചന നടത്തിയതായി എഫ്ഐആര്‍ പറയുന്നു. സെതല്‍വാദും മറ്റുള്ളവരും ഗൂഢാലോചന നടത്തി നിരപരാധികളെ പ്രതികളാക്കാന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയതായും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  

 അതേസമയം, വ്യാജരേഖ ചമച്ച് കലാപത്തിന് പ്രേരിപ്പിച്ച കേസില്‍ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്ത ടീസ്റ്റ സെതല്‍വാദിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം മുംബെയിലെ വസതിയില്‍ നിന്നാണ് ടീസ്റ്റയെ എടിഎസ് കസ്റ്റഡിയിലെടുത്തത്.  

ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ഡി.ബി. ബരാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനിയാഴ്ച ജൂഹുവിലെ വീട്ടില്‍ നിന്ന് സാന്താക്രൂസ് പോലീസ് സ്റ്റേഷനിലേക്ക് അവരെ കൊണ്ടുപോയി. അവിടെ നിന്ന് ഗുജറാത്ത് പോലീസ് സ്‌ക്വാഡ് റോഡ് മാര്‍ഗം അഹമ്മദാബാദിലെത്തിച്ചു.2002ലെ ഗോധ്ര കലാപക്കേസുകളില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റുള്ളവരെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റവിമുക്തരായ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് സെതല്‍വാദിനെ കസ്റ്റഡിയിലെടുത്തത്.

Tags: Nambidi Narayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജേണലിസ്റ്റ് അനുപമ ചോപ്ര (വലത്ത് മുകളില്‍) ജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന്‍ (വലത്ത് താഴെ)
India

ഇടത് ലിബറല്‍ ജേണലിസ്റ്റുകളോട് ആഞ്ഞടിച്ച് നമ്പിനാരായണന്‍; “ഞാന്‍ ഒരു ഹിന്ദുവാണ്, ഹിന്ദുവാകുന്നത് പാപമോ? സിനിമയില്‍ തന്നെ ഹിന്ദുവാക്കിയതില്‍ തെറ്റില്ല”

Kerala

നമ്പി നാരായണനെ രാജ്യദ്രോഹിയാക്കിയത് ഇടത് വലത് സര്‍ക്കാരുകള്‍: വി.മുരളീധരന്‍

Kerala

ഐഎസ്ആര്‍ഒ ചാരക്കേസ് അട്ടിമറിക്കാന്‍ ഭൂമി ഇടപാട്; നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതിയും തള്ളി

Kerala

സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നമ്പി നാരായണന്‍; സിബി മാത്യൂസ് ഉപദ്രവിച്ചെന്നും നമ്പി നാരായണന്‍

Kerala

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതിന് കുറ്റക്കാരായ കേരള പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് സിബി ഐ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.