Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

വെള്ളപ്പൊക്ക ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ കേന്ദ്രത്തിന്റെ വിഹിതത്തിൽ നിന്ന് 379.35 കോടി മുൻകൂർ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അംഗീകാരം നൽകി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 08:27 pm IST
inIndia

ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കം സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തിയപ്പോൾ സഹായവുമായി ബിജെപി നേതാക്കൾ രംഗത്ത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലായ വേളയിലുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ കൈത്താങ്ങായി എത്തിയത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളപ്പൊക്ക ദുരിതബാധിതരായ അസമിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. അസമിലെ നിലവിലെ വെള്ളപ്പൊക്ക സ്ഥിതി ഭയാനകമാണ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മറ്റ് സംസ്ഥാനങ്ങളെപ്പോലെ പശ്ചിമ ബംഗാളും അയൽ സംസ്ഥാനത്തോടൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും സഹായം പ്രഖ്യാപിച്ചു

ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും അസമിനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അസമിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാൻ അദ്ദേഹം 5 കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. അസമിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ഈ തുക ഉപയോഗിക്കും.

“ആസാമിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ഗുരുതരമായ സാഹചര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ ചർച്ച ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത്, ഛത്തീസ്ഗഢിലെ ജനങ്ങൾ അസമിലെ സഹോദരീസഹോദരന്മാരോടൊപ്പം പൂർണ്ണ സഹതാപത്തോടെയും ഐക്യദാർഢ്യത്തോടെയും നിലകൊള്ളുന്നു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഛത്തീസ്ഗഢ് സർക്കാർ 5 കോടി രൂപയുടെ സഹായം നൽകാൻ തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതരായ എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കാനും അസമിൽ സമാധാനവും സാധാരണ നിലയും ഉടൻ പുനഃസ്ഥാപിക്കാനും ഞാൻ കാമാഖ്യ മാതയോട് പ്രാർത്ഥിക്കുന്നു.”- ഓഗസ്റ്റ് 9 ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

കൂടാതെ മണിപ്പൂർ മുഖ്യമന്ത്രി യുമ്മൻ ഖേംചന്ദ് സിംഗും മണിപ്പൂർ ജനങ്ങളും അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

കേന്ദ്ര സർക്കാരും സഹായിച്ചു

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അസമിന് 379.35 കോടി മുൻകൂർ സഹായം കേന്ദ്രം അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ കേന്ദ്രത്തിന്റെ വിഹിതത്തിൽ നിന്ന് 379.35 കോടി മുൻകൂർ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അംഗീകാരം നൽകി.

Tags: bjpcongresschathisgarh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.