Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സയന്‍സ് വിഷയങ്ങള്‍ക്ക് പുനര്‍ മൂല്യനിര്‍ണയമില്ല; സൂക്ഷ്മ പരിശോധനക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27 വരെ

മറ്റ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 10:16 pm IST
in Kerala

തിരുവനന്തപുരം: ഇരട്ട മൂല്യനിര്‍ണയം നടത്തിയ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം എന്നിവ ഉണ്ടായിരിക്കില്ലെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കെമിസ്ട്രി വിഷയത്തിലെ മൂല്യ നിര്‍ണയത്തിലെ അപാകത പരാതി ലഭിച്ചപ്പോള്‍ തന്നെ പരിഹരിച്ചു. മുല്യനിര്‍ണയത്തിനെതിരെ സമരം ചെയ്തവര്‍ക്കുനേരെ നടപടി സ്വീകരിക്കും. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലെ പിഴവ് സംബന്ധിച്ച് മറുപടി നല്‍കിയില്ല. വാര്‍ത്താ സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറ്റ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കണം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോറം മതിയാകും. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം ഉള്ളടക്കം ചെയ്യണം.

ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്‌ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍ മൂല്യനിര്‍ണയ ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. സേ പരീക്ഷയുടേയും ഇംപ്രൂവ്‌മെന്റ് പരീക്ഷയുടേയും തീയതിയും വിശദാംശങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.

ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോര്‍കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നതിലടക്കമുള്ള കടുംപിടുത്തം വിജയ ശതമാനം കുറയാന്‍ കാരണമായി.  ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയായിരുന്നു മൂല്യനിര്‍ണയം. വിവാദവുമുണ്ടായ കെമിസ്ട്രി പരീക്ഷയിലെ വിജയ ശതമാനം 89.14 ആണ്. മുന്‍വര്‍ഷം 93.24 ആയിരുന്നു. സയന്‍സ് വിഭാഗത്തില്‍ നിന്ന് 980 പേരില്‍ 911 പേരും (92.96 ശതമാനം), ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 28,320 പേരില്‍ 12,977 പേരും (45.82ശതമാനം), കോമേഴ്‌സ് വിഭാഗത്തില്‍ നിന്ന് 15,590 പേരില്‍ 7,297 പേരും (46.81 ശതമാനം) ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്‌ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 18,446 പേര്‍.

വിഎച്ച്എസ്‌സി വിഭാഗത്തില്‍ കേരള കലാമണ്ഡലം ആര്‍ട്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 67 വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കിരുന്നതില്‍ 58 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 86.57 ശതമാനം വിജയം. 44,890 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി. ഇതില്‍ 21,185 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 47.19ശതമാനം വിജയം. 583 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി.

പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തിയ  നാലു ബധിര മൂക സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.  തിരുവനന്തപുരം ജഗതി, സിഎസ് ഐ  തിരുവല്ല, കുന്നംകുളം,  ഒറ്റപ്പാലം എന്നീ സ്‌കൂളുകളാണ് ഈ വിഭാഗത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.

Tags: Higher secondary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ, ഫല പ്രഖ്യാപനം മേയ് എട്ടിന്; തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Education

ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്നു!

Education

സ്‌കോള്‍-കേരള; ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

Kerala

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.