Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിപഥ് പ്രതിഷേധസമരം മൂലം ട്രെയിന്‍ റദ്ദാക്കിയില്‍ ടിക്കറ്റിന്റെ പണം തിരികെ കിട്ടാന്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യേണ്ടതെങ്ങിനെ?

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരം മൂലം 691 തീവണ്ടികള്‍ യാത്ര റദ്ദാക്കി. ഈ തീവണ്ടികളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും ആശങ്കാകുലരാണ്. ഇവരുടെ ടിക്കറ്റ് പണം തിരികെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം? ഇതിന് അവര്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2022, 05:25 pm IST
in India

..ന്യൂദല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന സമരം മൂലം 691  തീവണ്ടികള്‍ യാത്ര റദ്ദാക്കി. ഈ തീവണ്ടികളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ പലരും ആശങ്കാകുലരാണ്. ഇവരുടെ ടിക്കറ്റ് പണം തിരികെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീവണ്ടി ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പണം സ്വാഭാവികമായും അവരുടെ അക്കൗണ്ടിലേക്ക് വന്നുചേരും. അങ്ങിനെയല്ലാതെ തീവണ്ടി സ്റ്റേഷനുകളില്‍ പോയി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും ഓണ്‍ലൈനായി തന്നെ പണം തിരികെ കിട്ടാന്‍ വഴിയുണ്ട്.  

ഇതിന് അവര്‍ ടിക്കറ്റ് ഡെപ്പോസിറ്റ് റസീറ്റ് ഫയല്‍ ചെയ്യണം. ഇതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അതല്ലെങ്കില്‍ ഈ യുആര്‍എല്‍ ടൈപ്പ് ചെയ്യുക: (https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf) അതിന് ശേഷം കിട്ടുന്ന വെബ് പേജില്‍ പിഎന്‍ആര്‍ നമ്പറും കാപ്ചയും അടിക്കും. പിന്നീട് നിയമാവലികള്‍ ടിക്ക് ചെയ്താല്‍ മതി. ഒരു ഒടിവി നമ്പര്‍ ലഭിക്കും. അത് കുറിച്ചുവെയ്‌ക്കുക.  

പിന്നീട് വീണ്ടും പിഎന്‍ആര്‍ വിശദാംശങ്ങളടങ്ങിയ പേജ് വരും. അതില്‍ റീഫണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ ബാങ്ക് ഡീറ്റെയ്ല്‍ കൊടുത്താല്‍ ടിക്കറ്റ് തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. 

Tags: തീവണ്ടി യാത്ര റദ്ദാക്കല്‍violenceപണംടിക്കറ്റ്indian railwayഅഗ്നിപഥ് പദ്ധതിഅഗ്നിവീര്‍അഗ്നീപഥ്ടിക്കറ്റ് റീഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

സ്പാനിഷ് ബ്ലോക്ക്ബസ്റ്റര്‍; അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിനിന് ലോകകിരീടം

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

ദേശീയ സേവാഭാരതി എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സുകൃത സംഗമം മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ശ്രീറാം ശങ്കര്‍, ഡോ. രഞ്ജിത്ത് വിജയ്ഹരി, സി.എസ്. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, സീതാ ശങ്കര്‍, ജോസ് പുളിമൂട്ടില്‍ സമീപം

സേവനപുണ്യമായി സുകൃത സംഗമം; വിളിക്കാനൊരു നമ്പര്‍ പ്രഖ്യാപിച്ചു

എംബുരാന്‍… ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി കിലിയന്‍ എംബാപ്പെ

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.