Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള അക്രമം ഒന്നിനും പരിഹാരമല്ല; പിന്നില്‍ റിക്രൂട്ട്‌മെന്റ് ലോബി; കേന്ദ്രം തകര്‍ത്തത് കോടികളുടെ കച്ചവടമെന്ന് മേജര്‍ രവി

ഇതിന്റെപേരില്‍ ആദ്യം പ്രതിഷേധങ്ങളുണ്ടായത് ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലാണ്. അവിടെ ഇതിനുപിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കുകയും റിക്രൂട്ട്‌മെന്റിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ലോബി കോടികളുടെ കച്ചവടമാണ് അവിടെ നടത്തുന്നത്. അവരാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 06:04 pm IST
inDefence

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ  നടക്കുന്ന സംഘര്‍ഷവും അക്രമവും ഒന്നിനും പരിഹാരമല്ലെന്ന് മേജര്‍ രവി.  ഇതിന്റെപേരില്‍ ആദ്യം പ്രതിഷേധങ്ങളുണ്ടായത് ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളിലാണ്. അവിടെ ഇതിനുപിന്നില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുട്ടികളെ പരിശീലിപ്പിക്കുകയും റിക്രൂട്ട്‌മെന്റിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ലോബി കോടികളുടെ കച്ചവടമാണ് അവിടെ നടത്തുന്നത്. അവരാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളത്.

അഗ്‌നിപഥ് വരുന്നതോടെ മറ്റു തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഇല്ലാതാകുന്നെന്ന അപകടത്തിന്റെ ആഴം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ അപ്പുറമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോവിഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാല്‍ സൈനികരംഗത്തേക്കു റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. 

നിലവില്‍ സൈന്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കി പരീക്ഷയ്‌ക്കു കാത്തിരിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളെ നിരാശപ്പെടുത്തുന്നതാണ് പുതിയ നീക്കം. ഇപ്പോള്‍ നിയമിക്കുന്നവരില്‍ നാലില്‍ മൂന്നുഭാഗവും അതോടൊപ്പം നിലവിലുള്ള സൈന്യത്തിലെ ഒരുവിഭാഗവും പുറത്തുപോകുന്നതോടെ ശത്രുരാജ്യങ്ങള്‍ക്കു മുന്നില്‍ അതൊരു സാധ്യതയാണ്. മോദി സര്‍ക്കാരിന്റെ ആശയം കൊള്ളാം, പക്ഷേ, പണി പാളി എന്നാണ് ഒറ്റവാചകത്തില്‍ തനിക്ക് ഇതിനെക്കുറിച്ച് പറയാനുള്ളതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.  

സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം അതിലേക്കു വിളിക്കേണ്ടിയിരുന്നത് സൈനിക മേഖലയിലുള്ളവരെത്തന്നെയായിരുന്നു. അതിനു ശ്രമിക്കാതെ രാഷ്‌ട്രീയക്കാരും ഐ.എ.എസ്. ഉദ്യോഗസ്ഥരും മാത്രമിരുന്നു ചര്‍ച്ച ചെയ്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത്.  

നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന വേതനം മാത്രമല്ല പരിഗണിക്കേണ്ടത്. ഒരാള്‍ സൈന്യത്തിലെത്തി വിവിധതരത്തിലുള്ള പരിശീലനത്തിലൂടെ ദേശസ്‌നേഹവും ആത്മവീര്യവുമുള്ള ഒരു സൈനികനാകാന്‍ കുറെ സമയമെടുക്കും. ആ ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമുണ്ടാകില്ല. നാലു വര്‍ഷത്തെ ചെറിയ സമയംകൊണ്ട് അത്തരമൊരു സൈനികനാകാന്‍ ആര്‍ക്കും കഴിയില്ലെന്നുറപ്പാണ്. എന്നാല്‍, അച്ചടക്കവും തീവ്ര പരിശീലനവും ഉള്‍പ്പെടെയുള്ള കുറെ ഗുണങ്ങള്‍ അവര്‍ക്കു ഇവിടെ കിട്ടും.

Tags: വ്യോമസേനനാവിക സേനMajor Ravi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

New Release

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.