Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ദല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ ബിഡെസ്, എംഡെസിന് പഠിക്കാം; പ്രവേശനം ‘യുസീഡ് 2022 സ്‌കോര്‍’ അടിസ്ഥാനത്തില്‍

നാല് വര്‍ഷത്തെ ബിഡെസ് കോഴ്‌സില്‍ 120 സീറ്റുകളുണ്ട്. യുസിഡ് 2022 സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 05:15 pm IST
in Education

ദല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി 2022-23 വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. പ്രവേശന വിജ്ഞാപനം, അഡ്മിഷന്‍ ബ്രോഷര്‍ www.dtu.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

നാല് വര്‍ഷത്തെ ബിഡെസ് കോഴ്‌സില്‍ 120 സീറ്റുകളുണ്ട്. യുസിഡ് 2022 സ്‌കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. സയന്‍സ്, കോമേഴ്‌സ്, ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. അപേക്ഷ/രജിസ്‌ട്രേഷന്‍ ഫീസ് 1500 രൂപ. വാര്‍ഷിക ട്യൂഷന്‍ ഫീസ്-ഒന്നാം വര്‍ഷം 1,40,300 രൂപ, മൂന്നാം വര്‍ഷം 1,55,000  രൂപ, നാലാം വര്‍ഷം 163,000 രൂപ. മറ്റ് ഫീസുകള്‍ പുറമെ. അഡ്മിഷനായുള്ള മെരിറ്റ് ലിസ്റ്റ് ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തും. മൂന്ന് റൗണ്ട് സീറ്റ് അലോട്ട്‌മെന്റുണ്ടാവും. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇക്കൊല്ലം ഫിലിം ഡിസൈന്‍ പുതിയ സ്‌പെഷ്യലൈസേഷനാണ്. പ്രോഡക്ട് ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍ എന്നിവയാണ് മറ്റു സ്‌പെഷ്യലൈസേഷനുകള്‍.

രണ്ട് വര്‍ഷത്തെ എംഡെസ് പ്രോഗ്രാമില്‍ 75 സീറ്റുകള്‍. ഇന്ററാക്ഷന്‍ ഡിസൈന്‍-15 സീറ്റുകള്‍, ലൈഫ് സ്റ്റൈല്‍ ആന്റ് അക്‌സസറി ഡിസൈന്‍15, പ്രോഡക്ട്‌ര് ഡിസൈന്‍-15, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് സര്‍വ്വീസ് ഡിസൈന്‍-15, വിഷ്വല്‍ കമ്യൂണിക്കേഷന്‍-15 എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. യോഗ്യത-ബിഇ/ബിടെക്/ബിആര്‍ക്. ബിഡെസ്, ബിഎഫ്എ 55% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 50% മതി) കുറയാതെ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ‘സീഡ് സ്‌കോര്‍’ നേടിയിരിക്കണം. അപേക്ഷ/രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി.

അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ഫീസ് നിരക്കുകള്‍, ഫീസാനുകൂല്യം മുതലായ കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ ബ്രോഷറിലുണ്ട്.

Tags: delhieducationvacancycareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

പുതിയ വാര്‍ത്തകള്‍

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.