Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും വിനോദ് മങ്കരക്കും സ്വീകരണം നൽകി മന്ത്ര

2023 ജൂലൈ യിൽ ൽ ഹ്യുസ്റ്റണിൽ നടക്കുന്ന വിശ്വ ഹിന്ദു കൺവെൻഷനിലേക്കു രണ്ടു പേരു ടെയും സാന്നിധ്യം കാംക്ഷിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 07:35 am IST
in US

നാടക രചയിതാവും ആസ്വാദകനും കലാ ഉപാസകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തിക്കും ,ചലച്ചിത്രസംവിധായകനും മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും ആയ  വിനോദ് മങ്കരക്കും  മലയാളീ നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ നേതൃത്വത്തിൽ  സ്വീകരണം നൽകി.ഹ്യുസ്റ്റണിൽ നടന്ന ചടങ്ങിൽ  ഡോ. സുനന്ദ നായർ  അതിഥികളെ സദസിനു പരിചയപ്പെടുത്തി .

ദൈവദത്തമായ കല  വില്പന ചരക്കാക്കി  മാത്രം ഉപയോഗിക്കുന്നവരെ തിരസ്ക്കരിക്കേണ്ട സമയം അതിക്രമിച്ചു എന്ന് സൂര്യ കൃഷ്‍ണമൂർത്തി അഭിപ്രായപ്പെട്ടു .പുരാതന കലാരൂപങ്ങളെ സംരക്ഷിക്കാൻ നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം .നാട്ടിൽ കലാകാരന്മാരെ ആദരിക്കുന്നതിൽ അസമത്വം നില നിൽക്കുന്നുണ്ട് ദൃശ്യ മാധ്യമങ്ങളിലെ കലാ കാരന്മാർക്ക് അമിത പ്രാധാന്യം ലഭിക്കുമ്പോൾ ,കലാ ജീവിതം തപസ്യ ആക്കി മാറ്റിയ ഒരു പാട് കലാകാരന്മാർ അവഗണിക്കപ്പെടുന്നു  എന്നും അദ്ദേഹം ഓർമിപ്പിച്ചു

സമൂഹത്തിനു ഊർജം പകർന്നു നൽകുന്ന യഥാർത്ഥ കലാകാരൻമാരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം എന്ന്  വിനോദ് മങ്കര പറഞ്ഞു .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ചും അത് കാലഹരണ പ്പെട്ടു പോകാതെ നോക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

2023 ജൂലൈ യിൽ ൽ ഹ്യുസ്റ്റണിൽ നടക്കുന്ന വിശ്വ ഹിന്ദു കൺവെൻഷനിലേക്കു രണ്ടു പേരു ടെയും സാന്നിധ്യം കാംക്ഷിക്കുന്നതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു  .ക്ഷണം സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ഇരുവരും അറിയിച്ചു .സംസ്കൃത ഭാഷയുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങാൻ മന്ത്ര തയാർ ആണെന്ന് ട്രസ്റ്റീ ചെയർ ശ്രീ ശശിധരൻ നായർ അറിയിച്ചു .ചടങ്ങുകൾക്കു മന്ത്ര സെക്രെട്ടറി അജിത് നായർ നേതൃത്വം നൽകി .കലാ രംഗത്തെ പ്രമുഖരായ രണ്ടു വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങിന് ചുക്കാൻ പിടിച്ച ഡോ :സുനന്ദാ നായർക്കും  ആ സുന്ദ ര  മുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തിയ സദസിനും  കൺവെൻഷൻ ചെയർ ഗിരിജാ കൃഷ്ണൻ നന്ദി അറിയിച്ചു .

രഞ്ജിത് നായർ

 

 

Tags: usaMantraസൂര്യ കൃഷ്ണമൂര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

World

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

World

സംഘർഷം അവസാനിക്കുന്നുവോ?  ആറ് ആഴ്ചത്തെ യുദ്ധത്തിന് ശേഷം ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാൻ സമ്മതിച്ചെന്ന് ട്രംപ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

India

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.