Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

കെ.പി. അനിജാമോള്‍byകെ.പി. അനിജാമോള്‍
Sep 24, 2026, 05:50 am IST
inKerala
സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

തിരുവനന്തപുരം: വിടവാങ്ങിയത് നിരവധി പ്രതിഭകളെ കണ്ടെത്തി കൈപിടിച്ചുയര്‍ത്തിയ സുര്യതേജസ്സ്. ചലച്ചിത്ര നടിമാരായ ശോഭന, ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായര്‍, നടന്‍ വിനീത് തുടങ്ങി അദ്ദേഹം കലാ ലോകത്ത് സംഭാവന ചെയ്തത് നിരവധി പേരെ.

1977ല്‍ അദ്ദേഹം തുടക്കം കുറിച്ച ‘സൂര്യ’ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ സാംസ്‌കാരിക സൊസൈറ്റികളില്‍ ഒന്നാണ്. പതിറ്റാണ്ടുകളായി മുടങ്ങാതെ നടന്നുപോരുന്ന ‘സൂര്യ ഫെസ്റ്റിവല്‍’ ഭാരതത്തിലെമ്പാടുമുള്ള പ്രശസ്തരും അല്ലാത്തതുമായ കലാകാരന്മാര്‍ക്ക് വലിയൊരു വേദിയൊരുക്കി. രാജ്യത്തിനകത്തും പുറത്തുനിന്നും പ്രശസ്തര്‍ അടക്കമുള്ളവര്‍ സൂര്യയുടെ വേദിയിലെത്തി. അവഗണിക്കപ്പെട്ട പല കലകള്‍ക്കും പ്രാധാന്യം നല്‍കി സൂര്യ ഫെസ്റ്റിവലില്‍ അവതരിപ്പിച്ചു.

നവാഗതരായ കലാകാരന്മാരെ കണ്ടെത്തുന്നതിലും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിലും സൂര്യകൃഷ്ണമൂര്‍ത്തി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. കഴിവുണ്ടായിട്ടും അരങ്ങുകള്‍ ലഭിക്കാതെ പോയ നൂറുകണക്കിന് യുവ കലാകാരന്മാര്‍ക്ക് വലിയ സദസ്സുകള്‍ക്ക് മുന്നില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ അദ്ദേഹം അവസരമൊരുക്കി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും അദ്ദേഹം സാമ്പത്തികവും മാനസികവുമായ പിന്തുണ നല്‍കി. സിനിമ, നാടകം, സംഗീതം, നാടകപ്രവര്‍ത്തകര്‍, നര്‍ത്തകര്‍, സംഗീതജ്ഞര്‍, ഉപകരണസംഗീത വിദ്വാന്മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകളെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്നു.

കല ആഭിജാത വര്‍ഗത്തിന് മാത്രം ആസ്വദിക്കാനുള്ളതല്ല, മറിച്ച് സാധാരണക്കാരനും പ്രാപ്യമാകേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രവേശന ഫീസ് ഇല്ലാതെ ആയിരക്കണക്കിന് കലാപ്രേമികള്‍ക്ക് മികച്ച കലാരൂപങ്ങള്‍ കണ്ടാസ്വദിക്കാനുള്ള അവസരം സൂര്യ ഫെസ്റ്റിവലിലൂടെ ലഭിച്ചു. ശബ്ദവും വെളിച്ചവും കൃത്യമായി സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ നാടകങ്ങളും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും ഇന്ത്യന്‍ നാടകവേദിക്ക് പുതിയൊരു ദിശാബോധം നല്‍കി. അഹന്തയില്ലാതെ, പ്രശസ്തിക്ക് പിന്നാലെ പോകാതെ, കലയെയും കലാകാരന്മാരെയും മാത്രം നെഞ്ചിലേറ്റിയ ആ ജീവിതം വരുംതലമുറയ്‌ക്ക് വലിയൊരു പാഠപുസ്തകമാണ്. കലാകാരന്മാരായ നിരവധി കൊച്ചു നക്ഷത്രങ്ങള്‍ക്ക് വെളിച്ചമേകാന്‍ അദ്ദേഹം കാണിച്ച ആ മനസാണ് അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ഒരു ‘സൂര്യതേജസ്സ്’ ആക്കുന്നത്.

Tags: സൂര്യ കൃഷ്ണമൂര്‍ത്തിSuryaKrishnamoorthySoorya Festivalസൂര്യ ഫെസ്റ്റിവല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Main Article

അണയാത്ത വെളിച്ചം

Kerala

ഇന്ന് സൂര്യയിൽ കുസുമേ കുസുമോത്പത്തി

Kerala

ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ നമ്മള്‍ അറിയാതെ കൈകൂപ്പിപ്പോകും, ദേവി പോലെയാണവര്‍; സിനിമാറ്റിക് ഡാന്‍സ് മയക്കമരുന്നാണ്, നിരോധിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.