Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ പള്ളികള്‍ക്ക് ചുറ്റും സുരക്ഷാസേന; ഡ്രോണുകള്‍; ഫ്ലാഗ് മാര്‍ച്ചും ഡ്രില്ലും ഫലം കണ്ടു; അക്രമമില്ലാതെ വെള്ളിയാഴ്ച കടന്നുപോയി

പ്രയാഗ്രാജിലെ കലാപത്തിന് നേതൃത്വം നല്കിയ ജാവേദ് മുഹമ്മദിന്‍റേതുള്‍പ്പെടെ വീടുകള്‍ പൊളിച്ചുമാറ്റിയ ശേഷം ഈ വെള്ളിയാഴ്ചയും കലാപമുണ്ടായേക്കുമെന്ന മുന്‍കരുതലോടെ യോഗി സര്‍ക്കാര്‍ വിവിധ നഗരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ നടപടികള്‍ ഫലം കണ്ടു. വെള്ളിയാഴ്ച ശാന്തമായി കടന്നുപോയി. കലാപത്തിന് പകരം പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളികളില്‍ നിന്നെത്തിയ വിശ്വാസികള്‍ പൊലീസുകാര്‍ക്ക് കൈമാറിയത് റോസാ പൂക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 10:53 pm IST
inIndia

ലഖ്നൗ: പ്രയാഗ്രാജിലെ കലാപത്തിന് നേതൃത്വം നല്കിയ ജാവേദ് മുഹമ്മദിന്‍റേതുള്‍പ്പെടെ വീടുകള്‍ പൊളിച്ചുമാറ്റിയ ശേഷം ഈ വെള്ളിയാഴ്ചയും കലാപമുണ്ടായേക്കുമെന്ന മുന്‍കരുതലോടെ യോഗി സര്‍ക്കാര്‍ വിവിധ നഗരങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തിയ നടപടികള്‍ ഫലം കണ്ടു. വെള്ളിയാഴ്ച ശാന്തമായി കടന്നുപോയി. കലാപത്തിന് പകരം പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളികളില്‍ നിന്നെത്തിയ വിശ്വാസികള്‍ പൊലീസുകാര്‍ക്ക് കൈമാറിയത് റോസാ പൂക്കള്‍.  

ബുള്‍ഡോസര്‍ ഉപയോഗിച്ച് അക്രമികളുടെ വീട് പൊളിക്കുന്ന നടപടിയ്‌ക്ക് സുപ്രീംകോടതി സ്റ്റേ നല്‍കാത്ത സാഹചര്യം മുസ്ലിം വിശ്വാസികള്‍ക്കിടയിലും ഭീതി പരത്തി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് യോഗി സര്‍ക്കാര്‍ വന്‍ പ്രതിരോധനടപടികളാണ് കൈക്കൊണ്ടത്. പള്ളികള്‍ക്ക് ചുറ്റും ഡ്രോണുകള്‍ പറത്തിയിരുന്നു. 

സൈന്യം മിക്ക മസ്ജിദുകളുടെ പരിസരത്തും ഫ്ലാഗ് മാര്‍ച്ച് നടത്തി.പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളുടെയും പൗരത്വവിരുദ്ധ പ്രക്ഷോഭം, ദേശീയ പൗരത്വ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് പ്രത്യേകം എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും കൈമാറിയിരുന്നു. ഇവരെ പ്രത്യേകം പൊലീസ് നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ കുറ്റം ചെയ്തവരുടെ ലിസ്റ്റും എടുത്തിരുന്നു. ഷഹരാന്‍പൂര്‍, കാണ്‍പൂര്‍, ലഖ്നൗ എന്നീ നഗരങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ ശാന്തരായി വീടുകളിലേക്ക് പോകാന്‍ മുസ്ലിം വിശ്വാസികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.  

വെള്ളിയാഴ്ച നമാസിന് മുന്നോടിയായി ഗോരഖ് പൂര്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. മോക് ഡ്രില്ലുകളും നടത്തി. പൊലീസ് ഡ്രില്ലുകളും നടത്തിയിരുന്നു. ലഖ്നോ, കാണ്‍പൂര്‍, പ്രയാഗ് രാജ്, ആഗ്ര, മൗ, സംഭാല്‍, മീററ്റ്, അംബേദ്കര്‍ നഗര്‍, ബഹ്റായിച് അയോധ്യ, ഗോണ്ട, ഷഹരാണ്‍പൂര്‍ എന്നീ നഗരങ്ങളിലെ മുസ്ലിം പള്ളികളില്‍ വന്‍ ജാഗ്രതയായിരുന്നു.  കാണ്‍പൂരിലെ യത്തീംഖാന മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ റോസാദളങ്ങള്‍ നല്‍കിയിരുന്നു. 

ലഖ്നോവിലെ തീലെ വാലി മസ്ജിദിന് മുന്‍പില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് മുന്നോടിയായി വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ നിന്നും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.  

Tags: മുസ്ലിം പള്ളികള്‍പ്രവാചകന്‍ലഖ്‌നോയോഗി ആദിത്യനാഥ്മതനിന്ദviolenceബുള്‍ഡോസര്‍ ബാബupനൂപുര്‍ ശര്‍മ്മനിരോധനാജ്ഞജാവേദ് മുഹമ്മദ്ബുള്‍ഡോസര്‍ഡ്രോണ്‍ നിരീക്ഷണംബുള്‍ഡോസര്‍ സ്റ്റൈല്‍വെള്ളിയാഴ്ച നമാസ്മോക്ക്ഡ്രില്‍Mock Drill
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.