Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ബിജെപിയ്‌ക്ക് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ 13000 വോട്ടുമൂല്യത്തിന്റെ കുറവ്; വൈഎസ്ആര്‍-ബിജെഡി പിന്തുണയില്‍ ജയം ഉറപ്പ്

രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇപ്പോഴത്തെ ലോക്സഭാ-രാജ്യസഭാ-സംസ്ഥാന നിയമസഭകള്‍ ഉള്‍പ്പെടെയുള്ള വോട്ട് മൂല്യം കണക്കാക്കിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്ക് ജയം ഉറപ്പ്. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്‌ക്ക് 13000 വോട്ടുമൂല്യം കുറവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 09:06 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇപ്പോഴത്തെ ലോക്സഭാ-രാജ്യസഭാ-സംസ്ഥാന നിയമസഭകള്‍ ഉള്‍പ്പെടെയുള്ള വോട്ട് മൂല്യം കണക്കാക്കിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്ക് ജയം ഏതാണ്ട് ഉറപ്പാണ്.  ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്‌ക്ക് 13000 വോട്ടുമൂല്യം കുറവാണ്.  അതായത് 50 ശതമാനത്തേക്കാള്‍ 1.2 ശതമാനം വോട്ടുമൂല്യം കുറവ്. 

പക്ഷെ പ്രതിപക്ഷത്തില്‍ നിന്നും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാ ദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണ ഉറപ്പായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ ഇക്കുറിയും രാഷ്‌ട്രപതിയാകും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 43,000 വോട്ടുമൂല്യമുണ്ട്. ഇത് തന്നെ മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍. ഇത് പ്രതിപക്ഷത്തിന് നന്നായി അറിയുന്നതുകൊണ്ടാണ് ശരത്പവാര്‍ പിന്‍മാറിയത്. ഈ പ്രായത്തില്‍ ഒരു തെരഞ്ഞെടുപ്പ് തോല്‍വി അദ്ദേഹം ആഗ്രഹിക്കുന്നില്ല.  

ബിജു ജനതാദളിനാകട്ടെ 31,000 വോട്ടുമൂല്യമുണ്ട്. എന്തായാലും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് മോദിയെ കൈവിടില്ല. ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ജൂലായ് 17നാണ് തെരഞ്ഞെടുപ്പ്. എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികളും ജൂണ്‍ 20ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. 

Tags: രാഷ്ട്രപതി തെരഞ്ഞെടുപ്പ്ഇന്ത്യന്‍ രാഷ്ട്രപതിരാഷ്ട്രപതി സ്ഥാനാര്‍ത്ഥിഅധ്യക്ഷന്‍ബിജെഡിNDAനരേന്ദ്രമോദിശരദ് പവാര്‍candidateവൈഎസ്ആര്‍ കോണ്‍ഗ്രസ്നവീന്‍ പട്‌നായിക്ജഗന്‍മോഹന്‍ റെഡ്ഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.