Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് രാഹുലിനെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണോ എന്ന് ജേണലിസ്റ്റ്; സുബ്രഹ്മണ്യം സ്വാമിയുടെ മറുപടി കേട്ട് കോണ്‍ഗ്രസും ഞെട്ടി

ഇന്ത്യാ ടുഡേ ടിവിയുടെ ജേണലിസ്റ്റായിരുന്നു സുബ്രഹ്മണ്യം സ്വാമിയോട് ആ ചോദ്യം ചോദിച്ചത്. "കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് രാഹുലിനെയും സോണിയയെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയല്ലേ?". ഇതിന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ മറുപടി കേട്ട് എല്ലാവരും ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 07:46 pm IST
inIndia
ഒമ്പത് വര്‍ഷത്തെ ജയില്‍ പീഡനത്തിന് ശേഷം പുറത്തിറങ്ങിയ കേണല്‍ പുരോഹിത് ഭാര്യയ്ക്കൊപ്പം (വലത്ത്)

ഒമ്പത് വര്‍ഷത്തെ ജയില്‍ പീഡനത്തിന് ശേഷം പുറത്തിറങ്ങിയ കേണല്‍ പുരോഹിത് ഭാര്യയ്ക്കൊപ്പം (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യാ ടുഡേ ടിവിയുടെ ജേണലിസ്റ്റായിരുന്നു സുബ്രഹ്മണ്യം സ്വാമിയോട് ആ ചോദ്യം ചോദിച്ചത്. “കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് രാഹുലിനെയും സോണിയയെയും  ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയല്ലേ?”. ഇതിന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ മറുപടി കേട്ട് എല്ലാവരും ഞെട്ടി.  

“കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ഇങ്ങിനെ ചോദിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? അവര്‍ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ കള്ളക്കേസില്‍ കുടുക്കി മഹാരാഷ്‌ട്രയിലെ ഭീകരവാദ വിരുദ്ധ സെല്‍ ഉടുതുണി അഴിച്ച് സാധ്വി പ്രഗ്യയെ ക്രൂരമായി തല്ലിയില്ലേ? ഇതിന് പിന്നില്‍ അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസല്ലേ ചുക്കാന്‍ പിടിച്ചത്?”- സുബ്രഹ്മണ്യം സ്വാമിയുടെ ഈ അപ്രതീക്ഷിത വിവരണം കേട്ട് മാധ്യമപ്രവര്‍ത്തകനും ഒന്ന് ഞെട്ടി.  ശക്തമായ ഹിന്ദുത്വനിലപാടുള്ള നേതാക്കളെ വേട്ടയാടാന്‍ രാജ്യം ഭരിയ്‌ക്കുന്ന കോണ്‍ഗ്രസ്  മുന്‍കയ്യെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രഗ്യാ താക്കൂറിനെ കേസില്‍ പ്രതിയാക്കിയത്. 

“പാകിസ്ഥാനി ചാരന്മാരെക്കുറിച്ച് അത്ഭുതകരമായ വിവരങ്ങള്‍ അറിയുന്ന മികച്ച ആര്‍മി കേണലാണ് പുരോഹിത്. അദ്ദേഹത്തിന് ജമ്മു കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഏറെ ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഈ കേണല്‍ പുരോഹിതിനെ രാജ്യദ്രോഹിയും ഹിന്ദു ഭീകരവാദിയും ആയി ചിത്രീകരിച്ച് ജയിലിലിട്ട് പീഢിപ്പിച്ചത് ആരാണ്? അദ്ദേഹത്തെ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ കള്ളക്കേസില്‍ കുടുക്കിയത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. അപ്പോള്‍ ഇവര്‍ക്ക് ഭരണത്തിലിരിക്കുമ്പോള്‍  ക്രൂരതകള്‍ ചെയ്യാം. ബിജെപി സര്‍ക്കാര്‍ ശരിയായ കുറ്റങ്ങളുടെ പേരില്‍ ഇവരെ ശിക്ഷിക്കാന്‍ പാടില്ല, അല്ലേ?”- സ്വാമി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇന്ത്യാ ടുഡേ ജേണലിസ്റ്റിനും ഉത്തരം മുട്ടി. 

കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെ 2008ലെ മാലിഗാവോണ്‍ സ്ഫോടനക്കേസില്‍ ഒമ്പതുവര്‍ഷത്തോളമാണ് ജയിലിലിട്ട് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് പീഡിപ്പിച്ചത്. മാലിഗാവോണ്‍ സ്ഫോടനക്കേസിലെ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന് ആരോപിച്ച് 2009ല്‍  അറസ്റ്റ് ചെയ്ത പുരോഹിതിന് പിന്നീട് 2017ലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഈ കേസ് എന്‍ ഐഎ അന്വേഷിച്ച് സത്യം കണ്ടെത്തിയത്. 

Tags: അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്സാധ്വി പ്രഗ്യകേണല്‍ പുരോഹിത്Rahul Gandhiഇഡിസോണി് ഗാന്ധിsubramanian swamyപ്രഗ്യ താക്കൂര്‍നാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.