Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്ന് ടണ്‍ തമിഴ്‌നാട് റേഷന്‍ അരി പിടികൂടി; അരി സൂക്ഷിച്ചിരുന്നത് ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടിൽ, അരിക്കടത്ത് തുടങ്ങിയിട്ട് പത്ത് വർഷം

ജനപ്രതിനിധികള്‍ക്കും, രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കും അരികടത്തില്‍ പങ്കുണ്ടെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 09:59 am IST
inKerala

പാലക്കാട്: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച മൂന്ന് ടണ്‍ തമിഴ്നാട് റേഷനരി പിടികൂടി. ഡിവൈഎഫ്ഐ വാളയാര്‍ മേഖലാ ട്രഷറര്‍ എ. ഷെമീര്‍ (33), അച്ഛന്‍ അബ്ദുള്‍ റസാഖ് (66) എന്നിവര്‍ക്കെതിരെ കേസെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സിവില്‍ സപ്ലൈസ് വകുപ്പും, പോലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് 56 ചാക്കുകളിലായി 2815 കിലോ അരി പിടികൂടിയത്. 

വാളയാര്‍ അതിര്‍ത്തിയിലെ ഊടുവഴികളിലൂടെയും മറ്റും കടത്തിയ തമിഴ്നാട് റേഷനരി ഷെമീറിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇവിടെ നിന്നും കഞ്ചിക്കോട്ടെ മില്ലില്‍ കൊണ്ടുപോയി പോളിഷ് ചെയ്യും. തുടര്‍ന്ന് പുതിയ പാക്കറ്റുകളിലാക്കി ‘പാലക്കാട് റൈസ്’ എന്ന പേരില്‍ വില്പനക്കെത്തിക്കുകയാണ് പതിവ്. ഇതില്‍ നിന്നും വന്‍ലാഭമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്.  

കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇത്തരത്തില്‍ തമിഴ്നാട് റേഷനരി കടത്ത് നടക്കുന്നുണ്ടെന്ന് പറയുന്നു. അരിക്കടത്ത് പരിശോധനക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ വിവരം അറിയിക്കാനായി പ്രധാന ജങ്ഷനുകളില്‍ ഇവര്‍ ആളുകളെ നിര്‍ത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ജനപ്രതിനിധികള്‍ക്കും, രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കും അരികടത്തില്‍ പങ്കുണ്ടെന്നും പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ് അറിയിച്ചു.  

വാളയാര്‍ എസ്ഐ: ആര്‍. രാജേഷ്, സീനിയര്‍ സിപിഒമാരായ പി.സി. ഷൈനി, എം. ശ്രീജിത്ത്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജെ.എസ്. ഗോകുല്‍ദാസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ്. രഞ്ജിത്ത്, ആര്‍. ബിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

Tags: അരിTamilnadurationഡിവൈഎഫ്ഐ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Thiruvananthapuram

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

India

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.