Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശൈവധര്‍മത്തിലെ പ്രമാതൃക്കള്‍

ശൈവധര്‍മമനുസരിച്ച് ഏഴ് പ്രമാതാക്കളാണ് ഉള്ളത്. ഓരോ പ്രമാതാവിനും ഓരോ പ്രമേയഭൂമികയുമുണ്ട്. അവ ശിവന്‍, മന്ത്രമഹേശ്വരന്‍, മന്ത്രേശ്വരന്‍, മന്ത്രന്‍, വിജ്ഞാനകലന്‍, പ്രളയകലന്‍, സകളന്‍.

മുരളീധരന്‍ തൃക്കണ്ടിയൂര്‍ by മുരളീധരന്‍ തൃക്കണ്ടിയൂര്‍
Jun 17, 2022, 06:00 am IST
in Samskriti

ശൈവസമ്പ്രദായത്തിലെ പ്രത്യേകതയാണ് പ്രമാത്യഭേദങ്ങള്‍. പ്രമാതാ എന്നാല്‍ അറിയുന്നവന്‍. പ്രമേയം അറിയപ്പെടുന്നത്. പ്രമാണം പ്രമേയത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നത് (വേദാന്തത്തില്‍ ത്രിപുടി തന്നെ). നമ്മളില്‍ കുടി കൊള്ളുന്ന ബോധമാണ് പ്രമാതൃബോധം എന്നു പറയാം. നമ്മുടെ അറിവിന് വിഷയമാകുന്നതെന്തും പ്രമേയങ്ങളാണ്. പ്രമേയങ്ങള്‍ സ്വയം പ്രകാശങ്ങളല്ല.  

ശൈവധര്‍മമനുസരിച്ച് ഏഴ് പ്രമാതാക്കളാണ് ഉള്ളത്. ഓരോ പ്രമാതാവിനും ഓരോ പ്രമേയഭൂമികയുമുണ്ട്. അവ ശിവന്‍, മന്ത്രമഹേശ്വരന്‍, മന്ത്രേശ്വരന്‍, മന്ത്രന്‍, വിജ്ഞാനകലന്‍, പ്രളയകലന്‍, സകളന്‍.  

ശിവനാണ് പരമപ്രമാതാവ്. എല്ലാ തത്ത്വങ്ങള്‍ക്കും മുകളിലായി, മഹാപ്രകാശ രൂപനായി, യാതൊരു ചൈതന്യമാണോ ഉള്ളത്, അതാണ് ശിവതത്ത്വം. എല്ലാ പ്രമാതാക്കളുടെയും ഉള്ളില്‍  പൂര്‍ണമായ ‘ഞാന്‍’ എന്ന അഹന്താ ചമത്കരമയനാണ് ശിവന്‍.  

സദാശിവാവസ്ഥയില്‍ മന്ത്രമഹേശ്വരനാണ് പ്രമാതാവ്. ഈശ്വരാവസ്ഥയില്‍ മന്ത്രേശ്വരന്മാരാണ് പ്രമാതാക്കള്‍. ശുദ്ധവിദ്യാവസ്ഥയില്‍ മന്ത്രനും ഈ നാലും ശുദ്ധാദ്ധ്വം ആണ്.

മഹാമായാതത്ത്വത്തില്‍ വിജ്ഞാനകലനാണ് പ്രമാതാവ്. ഇത് ശുദ്ധാദ്ധ്വം ആണ്. ആണവമലം ചേര്‍ന്നിരിക്കുന്നു. മായാതത്ത്വം മുതല്‍ പ്രകൃതി വരെ പ്രമാതാവ് പ്രളയകലനാണ്. അശുദ്ധാദ്ധ്വം ആണിത്. ആണവമലവും മായിയ മലവും ഇവിടെ ചേര്‍ത്തിരിക്കുന്നു. പുരുഷന്‍ മുതല്‍ പൃഥ്വി വരെയുള്ള തത്ത്വങ്ങളില്‍ സകളനാണ് പ്രമാതാവ്. ആണവവും മായിയവും കര്‍മവുമായ മലങ്ങള്‍ സകളനില്‍ നിലനില്‍ക്കുന്നു.  

മലത്രയങ്ങള്‍

മലം എന്നാല്‍ അജ്ഞാനം എന്നര്‍ത്ഥം. മലത്രയങ്ങള്‍ കാരണമാണ്  പൂര്‍ണനായ ശിവന്‍, അപൂര്‍ണനായ ജീവനായി തീരുന്നത്. ശിവബോധത്തെ മറച്ചു വയ്‌ക്കുന്ന ആവരണശക്തിയാണ് മലം. ഇതും ശിവനില്‍ നിന്നു ഭിന്നമല്ല.

സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളാണ് ശിവന്റേത്. ഇതില്‍ തിരോധാന ശക്തിയാണ് മലത്രയങ്ങളായി തീരുന്നത്.  

സര്‍വതന്ത്രസ്വതന്ത്രനായ ശിവന്‍, സ്വന്തം ഇച്ഛയാല്‍ തന്റെ തന്നെ തിരോധാനശക്തി കൊണ്ട് സ്വസ്വരൂപത്തെ മറച്ചു വയ്‌ക്കുന്നു. ഇത് ശിവലീലയാണ്.  

എപ്പോഴാണ് ശിവന്‍ ഈ ലീലയെ മതിയാക്കുന്നത്, അപ്പോള്‍ സ്വേച്ഛയാല്‍ തന്റെ അനുഗഹശക്തി കൊണ്ട് ആവരണം നീക്കി പൂര്‍ണജ്ഞാനം കൈവരിക്കുന്നു.  

ഈ മലങ്ങള്‍ അനാദിയാണ്. ശിവശക്തികള്‍ മായയ്‌ക്കും മുകളിലായതിനാല്‍ കാലദേശ പരിമിതികള്‍ക്കും അപ്പുറമാണ് മലത്രയങ്ങളുടെ സ്ഥിതി.

എപ്പോഴാണോ ശിവന്റെ അനുഗ്രഹശക്തി, ഒരു ജീവനില്‍ പതിക്കുന്നത്, അപ്പോള്‍ ആ ജീവന്‍, മലത്രയങ്ങള്‍ വെടിഞ്ഞ് പൂര്‍ണബോധം (ശിവബോധം) കൈവരിക്കുന്നു. ഓരോ ജീവനും ശിവനാണ്. ‘ജീവോ കഞ്ചുകിത ശിവഃ’  

ആണവം, മായിയം, കര്‍മം എന്നിങ്ങനെ മലങ്ങള്‍ മൂന്നാണ്.  

ആണവമലം:  

ആണവം എന്നാല്‍ അണുവിനെ അഥവാ ജീവനെ സംബന്ധിച്ചത് എന്നര്‍ത്ഥം. ഓരോ ജീവനും ഉണ്ടാകുന്ന താന്‍ അപൂര്‍ണനാണെന്ന ബോധമാണ് ആണവമലം. ഈ മലത്തിന്റെ സാന്നിധ്യമാണ് പൂര്‍ണനായ ശിവനെ അപൂര്‍ണനായ ജീവനാക്കുന്നത്. ശിവന്റെ ശക്തികളായ ഇച്ഛാ ജ്ഞാന ക്രിയാശക്തികളില്‍ ഇച്ഛാ ശക്തി സങ്കോചിച്ചാണ് ആണവമലം ഉണ്ടാകുന്നത്.

മായിയമലം:  

മായ കാരണം ഉണ്ടാകുന്ന മലമാണ് മായിയമലം. മായയാണ് ഭേദജ്ഞാനം ഉണ്ടാക്കുന്നത്. അതായത് ഞനും ഈ പ്രപഞ്ചവും ഭിന്നമാണെന്ന ബോധമുണ്ടാക്കുന്നത്  മായയാണ്. ശിവന്റെ ജ്ഞാനശക്തിയുടെ സങ്കോചമാണ് മായിയമലം.  

കര്‍മമലം:  

കര്‍മത്തില്‍ നിന്നും ഉണ്ടാകുന്നതാണ് കര്‍മമലം. പ്രവൃത്തിമൂലം ഒരാളില്‍ ഉണ്ടാകുന്ന ശുഭാശുഭവാസനകള്‍ കര്‍മങ്ങള്‍ പുണ്യ പാപങ്ങള്‍ എന്ന തോന്നല്‍ അവശേഷിപ്പിക്കുന്നു. പുണ്യപാപബോധത്തോടു കൂടിയ വാസനാജന്യമായ മലമാണ് കര്‍മമലം. ഇത് ശിവന്റെ ക്രിയാശക്തിയുടെ സങ്കോചം മൂലമാണ്.  

(തുടരും)

Tags: Lord siva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Samskriti

മംഗല്യസിദ്ധിക്ക് തിരുവാതിരവ്രതം

Spiritual

കർമ്മ ബന്ധനങ്ങളെ ഭസ്മമാക്കുന്ന കാശി…എന്താണ് കാശിയില്‍ മരിച്ചവരുടെ ചാരത്തില്‍ എഴുതുന്ന 94 എന്താണ്?

പുതിയ വാര്‍ത്തകള്‍

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.