Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

കർമ്മ ബന്ധനങ്ങളെ ഭസ്മമാക്കുന്ന കാശി…എന്താണ് കാശിയില്‍ മരിച്ചവരുടെ ചാരത്തില്‍ എഴുതുന്ന 94 എന്താണ്?

മരിക്കാനായി മാത്രം പ്രായമേറിയവര്‍ പോകുന്ന പുണ്യസ്ഥലമാണ് കാശി. കാരൺ കാശിയില്‍ മരിക്കുന്നവര്‍ കര്‍മ്മബന്ധങ്ങളില്‍ നിന്നും മോചിതരാവുന്നു. അവരുടെ ആത്മാവ് പുനര്‍ജന്മത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി മോചിതരാകുന്നു എന്നാണ് വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 12:25 am IST
in Spiritual, India, Travel

വാരണാസി: മരിക്കാനായി മാത്രം പ്രായമേറിയവര്‍ പോകുന്ന പുണ്യസ്ഥലമാണ് കാശി. കാരൺ കാശിയില്‍ മരിക്കുന്നവര്‍ കര്‍മ്മബന്ധങ്ങളില്‍ നിന്നും മോചിതരാവുന്നു. അവരുടെ ആത്മാവ് പുനര്‍ജന്മത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി മോചിതരാകുന്നു എന്നാണ് വിശ്വാസം.

വാരണാസിയിലെ ഗംഗാനദീതീരത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധമായ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഇടമായ ണ് മണികര്‍ണികാ ഘട്ട്.അങ്ങിനെ മരണത്തെ മോക്ഷമാക്കി മാറ്റുന്ന ഇടം കൂടിയാണ്. മണികർണിക ഘട്ടില്‍ ഒരു ആചാരമുണ്ട്, മരിച്ചയാളുടെ ചാരത്തിൽ 94 എന്ന സംഖ്യ എഴുതും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ പാരമ്പര്യം.

എന്തുകൊണ്ടാണ് ചാരത്തില്‍ 94 എന്നെഴുതുന്നത്? മനുഷ്യർ ജീവിതത്തിൽ 100 കർമ്മങ്ങൾ ചെയ്യും. ചാരത്തിൽ 94 എന്ന് എഴുതുന്നതിന് പിന്നില്‍ ഒരു അര്‍ത്ഥമുണ്ട്. മനുഷ്യന്‍ ജീവിതത്തില്‍ ചെയ്യുന്ന 100 കർമ്മങ്ങളിൽ 94 എണ്ണവും പവിത്രമായ അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടു എന്നാണ് അതിന്റെ അര്‍ത്ഥം. അതായത് ഇനി ആറ് കര്‍മ്മങ്ങള്‍ മാത്രമേ മരിച്ചയാളുടെ കാര്യത്തില്‍ അവശേഷിക്കുന്നുള്ളൂ. അവ നഷ്ടം, ലാഭം, ജീവിതം, മരണം, പ്രശസ്തി, അപകീർത്തി എന്നിവയാണ്. ഈ ആറ് കര്‍മ്മങ്ങളെ വിധിയുടെ കൈകളിൽ ഏൽപ്പിച്ചു എന്നും ഈ 94 അര്‍ത്ഥമാക്കുന്നു.

എന്തായാലും കാശി മരണഭയം ഇല്ലാതാക്കുന്നു. കാരണം മരണം എന്നത് മോചനമായാണ് ഇവിടെ കണക്കാക്കുന്നത്. മരിച്ചവരുടെ ആത്മാവ് ശിവപാദങ്ങളില്‍ ലയിക്കുന്നതായാണ് സങ്കല്‍പം. മനുഷ്യന്റെ കർമ്മങ്ങളെ ദഹിപ്പിക്കുന്ന കാശിയ്‌ക്ക് അതുകൊണ്ട് തന്നെ ഹിന്ദുവിന്റെ മനസ്സില്‍ എന്നും പ്രത്യേകമായ സ്ഥാനമുണ്ട്.

Tags: 94Lord sivaKashivaranasiLatest infoLord ShivaManikarnika ghat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.