Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിവരാസനം ശതാബ്ദി പരിപാടിയില്‍ പങ്കെടുത്തതിന് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ; ഭരണഘടനാവിരുദ്ധമെന്ന് ടി.ആര്‍. ബാലു

ഹരിവരാസനം ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ആധാരമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞത്. ഭാരതം, ഏതെങ്കിലും രാജാക്കന്മാര്‍ സൃഷ്ടിച്ചതല്ല. ഋഷികളുടെ തപസ്സിന്റെ ഫലമാണ്. ഭരണഘടന ഭരണനിര്‍വഹണത്തിനായുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 11:36 am IST
in Kerala

ചെന്നൈ: ഹരിവരാസനം ശതാബ്ദി ആഘോഷസമിതി രൂപീകരണയോഗത്തില്‍ പങ്കെടുത്തതിന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ ഡിഎംകെ. ആയിരക്കണക്കിന് വര്‍ഷങ്ങളായി സനാതന ധര്‍മ്മം ഭാരതത്തെ നയിച്ചിട്ടുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്ന ആരോപണമുയര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്‍. ബാലുവാണ് രംഗത്തെത്തിയത്.

ഹരിവരാസനം ശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ ആധാരമെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി പറഞ്ഞത്. ഭാരതം, ഏതെങ്കിലും രാജാക്കന്മാര്‍ സൃഷ്ടിച്ചതല്ല. ഋഷികളുടെ തപസ്സിന്റെ ഫലമാണ്.  ഭരണഘടന ഭരണനിര്‍വഹണത്തിനായുള്ളതാണ്. എന്നാല്‍ അത് എഴുതുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഭാരതമിവിടെയുണ്ട്. നമ്മുടെ ദൗത്യം ഏകഭാരതം ആണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്, അവര്‍ ഒന്നിലധികം മുഖങ്ങള്‍ ധരിച്ച് രാജ്യത്തിനുള്ളില്‍ നമ്മളെ വെല്ലുവിളിക്കുന്നു. അതിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണം,’ ഗവര്‍ണര്‍ പറഞ്ഞു.

എന്നാല്‍ ഗവര്‍ണറുടെ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്കുനിരക്കുന്നതല്ലെന്നാണ് ഡിഎംകെയുടെ വാദം. ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നത്, സനാതനധര്‍മ്മമല്ല; മനു ധര്‍മ്മമല്ല, ജനാധിപത്യമാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനാ തത്വങ്ങളെ തകര്‍ക്കുന്നതാണ്. മതേതര തത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട ഒരു വ്യക്തി ഒരു പ്രത്യേക മതത്തിന് വേണ്ടി പൊതുവേദിയില്‍ പറയുന്നത് മറ്റുള്ളവര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കലാണെന്ന് ബാലു ആരോപിച്ചു.

ബാലുവിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ ഗവര്‍ണറെ കടന്നാക്രമിച്ച് ഡിഎംകെ മുഖപത്രമായ മുരശൊലിയും രംഗത്തെത്തി. സനാതനധര്‍മ്മം വര്‍ണാശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സാമൂഹിക നീതിക്ക് എതിരാണെന്നും ഗവര്‍ണര്‍ അത്തരം കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മുരശൊലി  മുഖപ്രസംഗത്തില്‍ ആരോപിച്ചു.

Tags: ഡിഎംകെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

India

ബദ്രി ശേഷാദ്രി അറസ്റ്റില്‍; മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചതിനെന്ന് പൊലീസ്; പിന്നില്‍ ഡിഎംകെയെന്ന് അണ്ണാമലൈ

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

India

വീണ്ടും ഡിഎംകെയെ വിറപ്പിച്ച് അണ്ണാമലൈയുടെ രണ്ടാം യുദ്ധം; 5600 കോടിയുടെ അഴിമതി പറയുന്നു ഡിഎംകെ ഫയല്‍സ് രണ്ട് പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.