Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അഗ്നിപഥിന് അവസരമൊരുക്കാന്‍ കേന്ദ്രസേനകള്‍

സൈന്യത്തില്‍ യുവശക്തിയെ അണിനിരത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുടെ ഭാഗമാകുന്ന അഗ്നിവീരന്മാര്‍ക്ക് അവസരമൊരുക്കാന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കേന്ദ്ര സേനകളും തയ്യാറെടുക്കുന്നു. നാലുവര്‍ഷത്തെ അഗ്നിപഥ് സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് കേന്ദ്രസേനകളില്‍ മുന്‍ഗണന നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 07:00 am IST
in Main Article

സൈന്യത്തില്‍ യുവശക്തിയെ അണിനിരത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുടെ ഭാഗമാകുന്ന അഗ്നിവീരന്മാര്‍ക്ക് അവസരമൊരുക്കാന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കേന്ദ്ര സേനകളും തയ്യാറെടുക്കുന്നു. നാലുവര്‍ഷത്തെ അഗ്നിപഥ് സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് കേന്ദ്രസേനകളില്‍ മുന്‍ഗണന നല്‍കും. നിയമങ്ങളിലും സേവന-വേതന വ്യവസ്ഥകളിലുമുള്ള ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ പരിശീലനമടക്കം സൈന്യത്തെ പോലെ തന്നെ.  

സിആര്‍പിഎഫ് 

247 ബറ്റാലിയനുകളിലായി 3,13,678 സൈനികരാണ് സിആര്‍പിഎഫ് എന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലുള്ളത്. കലാപങ്ങള്‍ അമര്‍ച്ച ചെയ്യുന്ന ദ്രുതകര്‍മ്മ സേനയെന്ന ആര്‍എഎഫും (റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്), നക്‌സല്‍ വിരുദ്ധ പോരാട്ടത്തിന് പ്രത്യേക പരിശീലനം ലഭിച്ച കോബ്രയും (ദ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍) സിആര്‍പിഎഫിന്റെ ഭാഗമാണ്.  

ബിഎസ്എഫ്

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇന്തോ-പാക്, ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി കാക്കുന്ന സേനയാണ്. 192 ബറ്റാലിയനിലായി 2,92,000 സൈനികരാണ് ബിഎസ്എഫിലുള്ളത്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ബിഎസ്എഫില്‍ നിന്നാണ്. അതിര്‍ത്തികളിലെ ദുര്‍ഘട മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരായതിനാലാണിത്. അതിര്‍ത്തി കാക്കുന്ന ലോകത്തെ ഏറ്റവും വലിയ സേനയും ബിഎസ്എഫാണ്.

സിഐഎസ്എഫ്

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പ്രധാന ദൗത്യം വ്യവസായങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും സുരക്ഷയൊരുക്കലാണ്. ആഭ്യന്തര സുരക്ഷയും വിവിഐപി സുരക്ഷയും ഇവരെ ഏല്‍പ്പിക്കാറുണ്ട്. 132 ബറ്റാലിയനുകളിലായി 1,44,418 സൈനികരാണുള്ളത്.

ഐടിബിപി

ലഡാക്കിലെ കാറക്കോറം ചുരം മുതല്‍ അരുണാചല്‍പ്രദേശിലെ ദിഫു ചുരം വരെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ 3488 കിലോമീറ്റര്‍ സംരക്ഷിക്കുന്നത് ഐടിബിപിയാണ് 62 ബറ്റാലിയനുകളിലായി 89,432 സൈനികര്‍.

എസ്എസ്ബി

ഇന്തോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന്‍ അതിര്‍ത്തി കാക്കുന്ന സായുധ സൈനിക വിഭാഗമാണ് സശസ്ത്ര സീമാബല്‍ അഥവാ സായുധ അതിര്‍ത്തി പോലീസ്. 67 ബറ്റാലിയനുകളിലായി 76,337 സൈനികര്‍.

എന്‍എസ്ജി

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള കമാന്‍ഡോ ഫോഴ്‌സാണ്. പതിനായിരം പേര്‍ മാത്രമാണ് ഈ സേനാവിഭാഗത്തില്‍. സൈന്യത്തില്‍ നിന്നുള്ള മിടുക്കരെയാണ് ഇതിലുള്‍പ്പെടുത്തുക.  

എസ്പിജി  

കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. വിഐപികളുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയില്‍ വിദഗ്ധ പരിശീലനം ലഭിച്ച 3000 പേര്‍ മാത്രം.  

ആസാം റൈഫിള്‍സ്

അര്‍ധസൈനിക വിഭാഗമാണ് ആസാം റൈഫിള്‍സും. ആസാം അടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷാചുമതലയാണ്. 63,747 സൈനികര്‍.

ഇവയ്‌ക്കെല്ലാം പുറമേ റെയില്‍വേ സംരക്ഷണസേനയും അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെടുന്നു. അത് റെയില്‍വേയുടെ കീഴിലാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍Job
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

Kerala

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

Kerala

റാപ്പിഡോ ബൈക്ക് ടാക്സി കേരളത്തിലേക്ക്, യുവാക്കള്‍ക്കും പാര്‍ട്ട് ടൈം വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കും ഗുണം

Kerala

പകല്‍ താപനില വര്‍ദ്ധിച്ചു: സംസ്ഥാനത്ത് തൊഴില്‍ സമയം പുനക്രമീകരിച്ചു

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

പുതിയ വാര്‍ത്തകള്‍

അന്‍സിബയ്‌ക്കെതിരെ ഹില്‍പാലസ് സ്റ്റേഷനില്‍ കേസ് കൊടുത്തത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ; ‘ടിനി ടോം അന്‍സിബയെ ജിഹാദിയെന്ന് വിളിക്കില്ല’

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദേബാംശു പാണ്ഡ (ഇടത്ത്) തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ബംഗാളിലെ ഫാള്‍ട്ടയില്‍ 1.09 ലക്ഷം വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം; തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ ഖാന്‍ നാലാം സ്ഥാനത്ത്

ബക്രീദിന് പൊലീസുകാരെ ബലിയർപ്പിക്കുമെന്ന് ഭീഷണി ; അസമിൽ മുൻ എം.എൽ.എ. അലി അക്ബർ അറസ്റ്റിൽ ; ഹിമന്തയുമായി ഏറ്റുമുട്ടാൻ ഇല്ലെന്ന് ഈദ് കമ്മിറ്റികൾ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

തൃണമൂലിന് ദുരന്തകാലമോ ? പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് മമതയ്‌ക്ക് നോട്ടീസ് ; ഭരണം മാറിയതോടെ തൃണമൂൽ ഗുണ്ടകളെ വകവയ്‌ക്കാതെ നാട്ടുകാർ

 വി ഡി സതീശന്റെ ഗുരുവായൂര്‍  സന്ദര്‍ശനം ഭക്തരുടെ ദര്‍ശനം തടസപ്പെടുത്തി,വിലക്കുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ച് ഹൈബി ഈഡന്‍- പരാതി നല്‍കി ബി ജെ പി

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

ഇന്ത്യൻ കരസേനാ ഓഫിസർ മേജർ അഭിലാഷ ബരാക്കിന് യുഎന്‍ പുരസ്കാരം

ടിനി ടോമിനെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല , ഞങ്ങളെല്ലാവരും ടിനിയുടെ കൂടെത്തന്നെ ശക്തമായി നിൽക്കും ; പ്രിയങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.