Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം-തേനി ദേശീയപാത: മുട്ടം വഴിയുള്ള അലൈന്‍മെന്റ് മാറ്റം, നാട്ടുകാര്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി എംഎല്‍എ

ചിറ്റുമല വഴി നിശ്ചയിക്കപ്പെട്ടിരുന്ന മുന്‍ അലൈന്‍മെന്റ് ചിലരുടെ സ്വാധീനഫലമായി പട്ടികജാതിക്കാരും മത്സ്യതൊഴിലാളികളും പിന്നാക്ക ജാതിക്കാരുമായ അവശ ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മുട്ടം, കൊച്ചുപ്‌ളാംമൂട് പ്രദേശങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 02:53 pm IST
inKollam
കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയോട് പരാതി പറയുന്ന നാട്ടുകാര്‍

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയോട് പരാതി പറയുന്ന നാട്ടുകാര്‍

കുണ്ടറ: മുട്ടം, കൊച്ചുപ്ലാംമൂട് പ്രദേശങ്ങളിലൂടെ കൊല്ലം-തേനി ദേശീയപാതയുടെ ബൈപാസിന്റെ അലൈന്‍മെന്റ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ എംഎല്‍എയോട് പരാതിയുമായി നാട്ടുകാര്‍.

കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ പ്രദേശത്ത് സന്ദര്‍ശിക്കാനെത്തിയപ്പോഴണ് നാട്ടുകാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പ്രസക്തമായ പല ചോദ്യങ്ങള്‍ക്കുമുമ്പിലും ഉത്തരം നല്കാനാകാതെ എംഎല്‍എ ഉരുണ്ടുകളിച്ചു. ചിറ്റുമല വഴി നിശ്ചയിക്കപ്പെട്ടിരുന്ന മുന്‍ അലൈന്‍മെന്റ് ചിലരുടെ സ്വാധീനഫലമായി പട്ടികജാതിക്കാരും മത്സ്യതൊഴിലാളികളും പിന്നാക്ക ജാതിക്കാരുമായ അവശ ജനവിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മുട്ടം, കൊച്ചുപ്‌ളാംമൂട് പ്രദേശങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അധികൃതരുടെ ഈ നടപടിക്കെതിരേ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഇരുനൂറോളം കുടുംബങ്ങളുടേയും ഇതര ജനവിഭാഗങ്ങളുടെയും ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട സേവ് മുട്ടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തല്‍ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ്  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ മുട്ടം സന്ദര്‍ശിച്ചത്.

ജിപിഎസ് സര്‍വേ നടന്ന വിവിധ ഭവനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങളുടെ ആശങ്കയ്‌ക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ അദ്ദേഹത്തോട് ആവലാതികള്‍ പറഞ്ഞു. എന്തുവന്നാലും നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അതിരൂക്ഷമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കള്‍ എംഎല്‍എയോട് പറഞ്ഞു. 560 പേര്‍ ഒപ്പിട്ട നിവേദനം എംഎല്‍എയ്‌ക്ക് നേരത്തേ നല്‍കിയിരുന്നു.

18ന് ഉച്ചയ്‌ക്ക് രണ്ടിന് മുട്ടം സെന്റ് ജോസഫ് എല്‍പി സ്‌കൂളില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ യോഗം ചേരാന്‍ എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം സമരസമിതി തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടം, ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ.എം.എസ്. സജികുമാര്‍, സെക്രട്ടറി ശ്രീകുമാര്‍, പഞ്ചായത്ത് മുന്‍ മെമ്പര്‍ രാധാമണി, വിനേഷ് വിജയ്, മുട്ടം മേരിദാസന്‍, കൊച്ചുപുര സുജാത, കുഞ്ഞുകൃഷ്ണന്‍, വിനു കാഞ്ഞിരംവിള തുടങ്ങിയ നേതാക്കള്‍ കാര്യങ്ങള്‍ എംഎല്‍എ യോട് വിശദീകരിച്ചു.

Tags: National HighwaykollamMuttamKovoor kunhumon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.