Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘കൈനിക്കര സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടു; മൂകാംബിക ദേവി ആയുസ്സ് നീട്ടി’; ‘ശ്രീരാമചരിതമാനസം’ മലയാളത്തിലായതിന്റെ മനസ്സു തുറന്ന് സി ജി

നവതി പിന്നിട്ട സി ജി രാജഗോപലിനെ ആദരിക്കാന്‍ ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം മനസ്സു തുറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 10:34 pm IST
in Literature

തിരുവനന്തപുരം:  കൈനിക്കര  കുമാരപിള്ള സ്വപ്‌നത്തില്‍ പറഞ്ഞ ആവശ്യവും മൂകാംബിക ദേവി ആയുസ്സ് നീട്ടി തന്നതുമാണ് ‘ശ്രീരാമചരിതമാനസം’ മലയാളത്തിലെഴുതാന്‍ കാരണമെന്ന് കവിയും ഹിന്ദി അധ്യാപകനമായ സി ജി രാജഗോപാല്‍. 80-ാം വയസ്സിലാണ്  തുളസീ രാമായണ വിവര്‍ത്തനം തുടങ്ങിയത്. 26,152 വരിയും  46 സംസ്‌കൃത ശ്‌ളോകങ്ങളുടേയും വിവര്‍ത്തനം അഞ്ചര വര്‍ഷം എടുത്ത്  പൂര്‍ത്തീകരിച്ചു. പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രയാസമുള്ള ചില കാര്യങ്ങള്‍ രചനയക്ക് പിന്നിലുണ്ട്. നവതി പിന്നിട്ട സി ജി രാജഗോപലിനെ ആദരിക്കാന്‍ ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം മനസ്സു തുറന്നു.

‘വിദ്യാഭ്യാസ വിചക്ഷണനും നാടകകൃത്തും ഉപന്യാസകാരനുമായ കൈനിക്കര കുമാരപിള്ള    ഹിന്ദി അധ്യാപകനായിരുന്ന എന്നോട് ‘രാമചരിതമാനസം’ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. അന്ന്  വയസ്സ് 30. അര നൂറ്റാണ്ടിനുശേഷം കൈനിക്കര  മരിച്ചിട്ട് 22 വര്‍ഷം കഴിഞ്ഞ്, ഒരു സ്വപ്‌ന ദര്‍ശനം. കുമാരപിള്ള സാര്‍ ‘അതു ചെയ്‌തോ’ എന്നു ചോദിക്കുകയും ‘ഇല്ല’ എന്ന ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. ‘അതു ചെയ്യണം ‘ എന്നു പറഞ്ഞ് അദ്ദേഹം മറഞ്ഞു. ഞെട്ടിയുണര്‍ന്നു ഞാന്‍ ലൈറ്റിട്ടു. രാത്രിയുടെ അന്ത്യയാമം. വാര്‍ധക്യ സഹജമായ അലസത വെടിഞ്ഞ് ആ സരസ്വതി യാമത്തില്‍ തന്നെ വിവര്‍ത്തനം. തുടങ്ങി.  കുറച്ചു പേജുകള്‍ വിവര്‍ത്തനം ചെയ്തു ക ഴിഞ്ഞപ്പോള്‍ , അവിചാരിതമായി എന്റെ ജാതകം നോക്കാനായി. അതില്‍ ആയുസ്സ് പറഞ്ഞിരിക്കുന്നത് 79. അപ്പോള്‍ തന്നെ പ്രായം 80 ഉം. എഴുതിയാല്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പറ്റില്ലന്ന് മനസ്സു പറഞ്ഞു.  അതുവരെ എഴുതിയതുമായി മൂകാംബികയ്‌ക്ക് വിട്ടു.  എഴുതിയ പേപ്പറുകള്‍ പൂജാരിയെ ഏല്പിച്ച് കാര്യം പറഞ്ഞു. പൂജിച്ച ശേഷം  പ്രസാദം നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു പുസ്തക രചന പൂര്‍ത്തിയാക്കുമെന്ന്.അങ്ങനെ മൂകാംബിക ദേവി നീട്ടിത്തന്ന ആയുസാണ് രാമചരിതമാനസം  മലയാളത്തിലാകാന്‍ കാരണം’

ബാലഗോകുലം, തപസ്യ,  വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളുമായുള്ള ദീര്‍ഘ നാളത്തെ ബന്ധം ഓര്‍ത്തെടുത്ത സി ജി രാജഗോപാല്‍, പി പരമേശ്വരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ലക്ഷം ഭഗവത് ഗീത  വിതരണം ചെയ്യാനായി നടത്തിയ പരിശ്രമങ്ങളും ജെ നന്ദകുമാറിന്റെ നേതൃത്വത്തില്‍ ‘ഗുരുജി സാഹിത്യം’ തര്‍ജ്ജിമ ചെയ്തപ്പോളുണ്ടായ രസകരമായ അനുഭവങ്ങളും പങ്കുവെച്ചു.

 ബാലഗോകുലം ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ പുരസ്‌ക്കാരം സമ്മാനിച്ചു. സംസ്ഥാന സമിതിയംഗം ഡി നാരായണ ശര്‍മ്മ  പൊന്നാട അണിയിച്ചു. സംഘടനാ സെക്രട്ടറി എ.രഞ്ചുകുമാര്‍, സംസ്ഥാന സമിതിയംഗം പി ശ്രീകുമാര്‍, മേഖല സെക്രട്ടറി കെ.സുനില്‍കുമാര്‍, സംഘടനാ സെക്രട്ടറി എ രാജന്‍, മുന്‍ ജില്ലാ അധ്യക്ഷന്‍ ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ബാലഗോകുലംrajagopalസി ജി രാജഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Samskriti

ബാലസംസ്‌ക്കാര കേന്ദ്രം: വിജയരാഘവന്‍ ,ചെയര്‍മാന്‍: സുബ്രഹ്മണ്യ ശര്‍മ്മ, ജനറല്‍ സെക്രട്ടറി

Samskriti

മലയാളം അക്കം കലണ്ടര്‍ ബാലഗോകുലം പുറത്തിറക്കി; ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.