Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പന്നിയങ്കര: സ്വകാര്യ ബസുകള്‍ക്ക് നാളെ മുതല്‍ ടോള്‍, മാസം 50 ട്രിപ്പുകള്‍ക്ക് 9400 രൂപ, ടോള്‍ നല്കിയുള്ള സര്‍വീസിന് ഇല്ലെന്ന് ബസുടമകൾ

പന്നിയങ്കരയില്‍ അമിത ടോള്‍ ഈടാക്കിയതിനെ തുടര്‍ന്ന് നിലവില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്കാതെ ബാരിയര്‍ തട്ടി നീക്കിയാണ് സര്‍വീസ് നടത്തുന്നത്. ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കരാര്‍ കമ്പനിയോട് വര്‍ധിപ്പിച്ച ടോള്‍ പിന്‍വലിക്കണമെന്ന് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 10:39 am IST
inPalakkad

വടക്കഞ്ചേരി: സ്വകാര്യബസുകളില്‍ നിന്നും നാളെ മുതല്‍ മുതല്‍ ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി. ടോള്‍ നല്കി സര്‍വീസ് നടത്തില്ലെന്ന് ബസ്സുടമകളും അറിയിച്ചു. ഇന്നു മുതല്‍ ടോള്‍ പിരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെ  വൈകിട്ട് പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാളത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പന്നിയങ്കരയില്‍ അമിത ടോള്‍ ഈടാക്കിയതിനെ തുടര്‍ന്ന് നിലവില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്കാതെ ബാരിയര്‍ തട്ടി നീക്കിയാണ് സര്‍വീസ് നടത്തുന്നത്. ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കരാര്‍ കമ്പനിയോട് വര്‍ധിപ്പിച്ച ടോള്‍ പിന്‍വലിക്കണമെന്ന് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ടോള്‍ വര്‍ധിപ്പിച്ച ഏപ്രില്‍ ഒന്നിന് മുമ്പുള്ള നിരക്കാണ് ഇപ്പോള്‍ പിരിക്കുന്നത്. കുറച്ച നിരക്ക് പ്രകാരം സ്വകാര്യ ബസുകള്‍ക്ക് മാസം 50 ട്രിപ്പുകള്‍ക്ക് 9400 രൂപ നല്കണം. ഈ നിലയില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസ്സുടമകള്‍ പറയുന്നത്.

അതേസമയം, സ്വകാര്യ ബസ്സുടമകള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ കരാര്‍ കമ്പനിയുടെയും, ദേശീയപാത അതോറിറ്റിയുടെയും അഭിപ്രായം ആരായാന്‍ പ്രത്യേക ദൂതനെ അയച്ച് വിവരമറിയിക്കും. ഇതിനിടെ, ടോള്‍ പിരിവ് കുറയ്‌ക്കാന്‍ ഉത്തരവിട്ട കോടതി വിധിക്കെതിരെ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.

Tags: Private busPanniyankaraടോള്‍ പ്ലാസ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.