Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പ്രവാചകനിന്ദ നടത്തി’; ഹിന്ദുമഹാ സമ്മേളന സംഘാടകര്‍ക്കെതിരെ കേസെടുക്കണം; പോലീസില്‍ പരാതി നല്‍കി പോപ്പുലര്‍ ഫ്രണ്ട്

ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 02:54 pm IST
inKerala

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളന സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പോപ്പുലര്‍ ഫ്രണ്ട്.  പോപുലര്‍ ഫ്രണ്ട് ഏരിയാ നേതാക്കള്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലിസില്‍ പരാതി നല്‍കി. മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയും പ്രവാചകനിന്ദ നടത്തിയെന്നും ആരോപിച്ചാണ് പരാതി.  

2022 ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ തിരുവനന്തപുരത്ത് ഹിന്ദുധര്‍മ്മ പരിഷത്ത് സംഘടിപ്പിച്ച അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ച് മുസ്ലിംകള്‍ക്കെതിരായ വിദ്വേഷത്തിനും കലാപാഹ്വാനത്തിനും ആസൂത്രിത ശ്രമം നടത്തിയെന്നാണ് പരാതി. ആര്‍എസ്എസ് നിയന്ത്രണത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളും സഹയാത്രികരും വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയത വളര്‍ത്തിയെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു.  

ഹിന്ദുധര്‍മ പരിഷത്ത് പ്രസിഡന്റ് എം ഗോപാല്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍, ജനറല്‍ കണ്‍വീനര്‍ യുവരാജ് ഗോകുല്‍, കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍,  ടി ജി മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. വിവിധ സെമിനാറുകളില്‍ പങ്കെടുത്തവര്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം ചീറ്റിയതായും കലാപാഹ്വാനം നടത്താന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.  

ഏപ്രില്‍ 30ന് നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലുള്ള പരാമര്‍ശങ്ങള്‍ നടത്തി. ടി ജി മോഹന്‍ദാസ് കേരളത്തിന്റെ പോലിസ് സംവിധാനത്തെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ചു. കെവിന്‍ പീറ്റര്‍ മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കുകയും മതസ്പര്‍ധ ഉണ്ടാക്കുംവിധം പ്രസംഗിക്കുകയും ചെയ്തുവെന്നുമാണ് മറ്റ് ആരോപണങ്ങള്‍.

Tags: hinducomplaintഅനന്തപുരി ഹിന്ദു മഹാസമ്മേളനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.