Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രയാഗ് രാജിലെ കോടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ശിവലിംഗത്തിനടുത്ത് കോഴിമുട്ട വെച്ച് പ്രകോപനശ്രമം; പ്രകോപനത്തില്‍ വീഴാതെ ഹിന്ദുഭക്തര്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്രസിദ്ധമായ കോടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ശിവലിംഗത്തിനടുത്ത് കോഴിമുട്ട വെച്ച് ക്ഷത്രത്തില്‍ അശുദ്ധിവരുത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമം. ജൂണ്‍ 10 വെള്ളിയാഴ്ച പ്രവാചകനിന്ദ ആരോപിച്ച് ഒരു സമുദായ വിഭാഗം കലാപം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കോഴിമുട്ട ശിവലിംഗത്തിനടുത്ത് സ്ഥാപിച്ച് വീണ്ടും പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 09:20 pm IST
in India

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്രസിദ്ധമായ കോടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ശിവലിംഗത്തിനടുത്ത് കോഴിമുട്ട വെച്ച് ക്ഷത്രത്തില്‍ അശുദ്ധിവരുത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമം. ജൂണ്‍ 10 വെള്ളിയാഴ്ച പ്രവാചകനിന്ദ ആരോപിച്ച്  ഒരു സമുദായ വിഭാഗം കലാപം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കോഴിമുട്ട ശിവലിംഗത്തിനടുത്ത് സ്ഥാപിച്ച് വീണ്ടും പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടന്നത്.  

വാര്‍ത്തയറിഞ്ഞ് ഹിന്ദു വിശ്വാസികള്‍ ധാരാളമായി ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. ക്ഷേത്രം അശുദ്ധമാക്കി വീണ്ടും പ്രയാഗ് രാജില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ചിലരുടെ ശ്രമം.  

ക്ഷേത്രം അശുദ്ധമാക്കി പ്രകോപകനമുണ്ടാക്കാനാണ് ചില അക്രമികളുടെ ശ്രമമെന്ന് ഹിന്ദു ഭക്തര്‍ തിരിച്ചറിഞ്ഞു. ഉടനെ ക്ഷേത്രം ശുദ്ധി വരുത്തി പൂജകള്‍ നടത്തുകയായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വലിയൊരു പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.  

അ‍ജ്ഞാതരായ ചില അക്രമികള്‍ ശിവലിംഗത്തിനടുത്ത് മുട്ട വെച്ച് ഹിന്ദുവിശ്വാസികളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉടനെ വലിയൊരു സംഘത്തെ ഞങ്ങള്‍ നിയോഗിക്കുകയായിരുന്നുവെന്ന് പ്രയാഗ് രാജ് പൊലീസ് പറയുന്നു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ ശിവ്കുടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

പ്രയാഗ് രാജില്‍ വെള്ളിയാഴ്ച നമാസിന് ശേഷം പ്രവാചകനിന്ദ ആരോപിച്ചുള്ള പ്രകടനം അക്രമത്തില്‍ കലാശിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരെ കലാപകാരികള്‍ കല്ലെറിഞ്ഞിരുന്നു.  

Tags: കോടേശ്വര്‍ മഹാദേവക്ഷേത്രംഉത്തര്‍പ്രദേശ്ശിവലിംഗംറോപ്രയാഗ്രാജ് ക്ഷേത്രംപ്രയാഗ് രാജ്മതനിന്ദനൂപുര്‍ ശര്‍മ്മക്ഷേത്രം അശുദ്ധമാക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

ഗുരുഗ്രാം പൊലീസിനെതിരെ സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം: നുണയെന്ന് ഹരിയാന എസിപി വരുണ്‍ കുമാര്‍ ദാഹിയ

India

മുഹറം റാലിയില്‍ പാക് മുദ്രാവാക്യം; 33 പേര്‍ അറസ്റ്റില്‍

India

ഗ്യാന്‍വാപി പള്ളിയുടെ മേലുള്ള അവകാശം ഉപേക്ഷിക്കണമെന്ന് മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ച് യോഗി ആദിത്യനാഥ്

India

ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ ലംഘിച്ച് യോഗത്തിനെത്തിയ ഒമ്പത് എസ് ഡിപിഐ പ്രവർത്തകരെ യുപി പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.