Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ നാഴികക്കല്ല്: ഇന്ത്യയില്‍ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പ് മംഗോളിയയിലേക്ക്

രാജ്യത്ത് സൂക്ഷിക്കുന്ന ബുദ്ധന്റെ തിരുശേഷിപ്പുകളില്‍ നാലെണ്ണമാണ് മംഗോളിയയിലേക്ക് കൊണ്ടുപോകുന്നത്. ഇവ മംഗോളിയയിലെ ഗന്ധന്‍ ആശ്രമ പരിസരത്തുള്ള ബാത്‌സാഗന്‍ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 05:57 pm IST
in India

ന്യൂദല്‍ഹി: മംഗോളിയന്‍ ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് ഇന്ത്യയില്‍ നിന്ന് ബുദ്ധന്റെ തിരുശേഷിപ്പുകള്‍ മംഗോളിയയിലേക്ക് കൊണ്ടുപോകുന്നു. ആഘോഷത്തിന്റെ ഭാഗമായി 11 ദിവസത്തേക്കാണിത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ 25 പേര്‍ അനുഗമിക്കും.  തിരുശേഷിപ്പുകള്‍ ഇന്ന് മംഗോളിയയിലെത്തിക്കും. 14നാണ് ബുദ്ധപൂര്‍ണിമ.

രാജ്യത്ത് സൂക്ഷിക്കുന്ന ബുദ്ധന്റെ തിരുശേഷിപ്പുകളില്‍ നാലെണ്ണമാണ് മംഗോളിയയിലേക്ക് കൊണ്ടുപോകുന്നത്. ഇവ മംഗോളിയയിലെ ഗന്ധന്‍ ആശ്രമ പരിസരത്തുള്ള ബാത്‌സാഗന്‍ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണിതെന്ന് കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. മംഗോളിയ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ബുദ്ധ പൂര്‍ണിമയ്‌ക്കായി തിരുശേഷിപ്പുകള്‍ വിട്ടു നല്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റ തീരുമാനം നൂറ്റാണ്ടുകളായി ഇന്ത്യയുമായി സാംസ്‌കാരിക ആത്മീയ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് ഉണര്‍വേകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്ററിലാണ് തിരുശേഷിപ്പുകള്‍ മംഗോളിയയിലെത്തിക്കുക. മംഗോളിയന്‍ സാംസ്‌കാരിക മന്ത്രി സ്വീകരിക്കും. ഇവയോടൊപ്പം മംഗോളിയയില്‍ സൂക്ഷിക്കുന്ന തിരുശേഷിപ്പുകളും പ്രദര്‍ശിപ്പിക്കും. വന്‍ സുരക്ഷയാണ് ഇവയ്‌ക്കായി ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് പ്രതിനിധികള്‍, മാധ്യമ സംഘം, നാഷണല്‍ മ്യൂസിയത്തില്‍ നിന്നുള്ള ടെക്‌നിക്കല്‍ സംഘം, ഇന്റര്‍ നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ പ്രതിനിധകള്‍, പ്രശസ്ത ഗായകനും ഇന്ത്യയിലെ മംഗോളിയയുടെ സാംസ്‌കാരിക സ്ഥാനപതിയുമായ മോഹിത് ചൗഹാന്‍ എന്നിവരും സംഘത്തിലുണ്ട്. ഇതിനുമുമ്പ് 2012ലാണ് തിരുശേഷിപ്പുകള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയത്, ശ്രീലങ്കയിലേക്ക്.

Tags: കിരണ്‍ റിജിജുബുദ്ധപ്രതിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമ മന്ത്രാലയത്തില്‍ നിന്നുള്ള മാറ്റം ശിക്ഷയല്ല; ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

India

കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റി; അര്‍ജുന്‍ റാം മേഘ്വാള്‍ പുതിയ നിയമമന്ത്രി

World

ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധത്തിന്റെ അടയാളം; രണ്ടാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ ഈജിപ്തില്‍ കണ്ടെത്തി

India

കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും; അരുണാചല്‍ പ്രദേശില്‍ 254 4ജി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

ചിലര്‍ക്കിപ്പോഴും യജമാനന്മാര്‍ വെള്ളക്കാര്‍; ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു

പുതിയ വാര്‍ത്തകള്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.