Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.ആര്‍. രാഘവവാര്യരുടെ പുനര്‍നിയമനം വ്യവസ്ഥകള്‍ അട്ടിമറിച്ച്

ജൂണ്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എം.ആര്‍. രാഘവവാര്യര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം എം.ആര്‍. രാഘവവാര്യര്‍ ഡയറക്ടറായി ചുമതലയേറ്റു. വ്യാജ ചെമ്പോലയെ ന്യായീകരിച്ച് വിവാദത്തിലായ വ്യക്തിയാണ് ഡോ. എം.ആര്‍. രാഘവ വാര്യര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 04:59 pm IST
inKerala

ജിജേഷ് ചുഴലി

കോഴിക്കോട്: പ്രത്യേക തസ്തികകളില്‍ 70 വയസിന് മുകളിലുള്ളവരെ നിയമിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, 86 കാരനായ പുരാവസ്തു വിദഗ്ധന്‍ ഡോ. എം.ആര്‍. രാഘവവാര്യര്‍ക്ക് പുരാവസ്തു വകുപ്പു ഡയറക്ടറായി നല്‍കിയ പുനര്‍നിയമനം ചര്‍ച്ചയാകുന്നു. സാംസ്‌കാരിക വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപങ്ങളിലെ ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍, എക്സിക്യൂട്ടിവ് ഓഫീസര്‍ എന്നീ തസ്തികളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് 70 വയസില്‍ കൂടുതലുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് ലംഘിച്ചാണ് നിയമനം.  

ജൂണ്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എം.ആര്‍. രാഘവവാര്യര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം എം.ആര്‍. രാഘവവാര്യര്‍ ഡയറക്ടറായി ചുമതലയേറ്റു. വ്യാജ ചെമ്പോലയെ ന്യായീകരിച്ച് വിവാദത്തിലായ വ്യക്തിയാണ് ഡോ. എം.ആര്‍. രാഘവ വാര്യര്‍.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ മാനേജിങ് ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ പ്രായപരിധി 65 വയസ്സായി നിജപ്പെടുത്തി  സര്‍ക്കാര്‍  ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് പ്രായപരിധി 70 വയസ്സായി നിശ്ചയിച്ച്  മെയ് 24ന് ഉത്തരവിറക്കിയത്. ഇത് പ്രകാരം 70 വയസ്സിന് മുകളില്‍ തുടരുന്ന ഡയറക്ടര്‍, സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ വിശദാംശങ്ങള്‍ രേഖരിക്കാന്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് രാഘവ വാര്യരെ വീണ്ടും ഡയറക്ടറായി നിയമിച്ചത്. ഇതില്‍ ഇടത് ചരിത്രകാരന്മാര്‍ക്കടക്കം കടുത്ത പ്രതിഷേധമുണ്ട്.

Tags: പുരാവസ്തുവകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാന്‍വ്യാപി കേസ്: പുരാവസ്തു ഗവേഷണ വകുപ്പിന്റെ സര്‍വ്വേ തുടരുന്നു, മസ്ജിദ് സമുച്ചയത്തില്‍ കുഴിയെടുത്തു കൊണ്ടുള്ള പരിശോധനയുണ്ടാകില്ല, കോടതിവിലക്കുണ്ട്

Kerala

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ടെറാക്കോട്ട കിണര്‍ കണ്ടെത്തി

ശിവലിംഗമെന്ന് ഹിന്ദുവിശ്വാസികള്‍ വിളിക്കുന്ന, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ വസ്തു (വലത്ത്)
India

ഗ്യാന്‍ വാപി പള്ളിയിലെ ശിവലിംഗം ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി

പുതുതായി ഉയര്‍ത്തിയ അയോധ്യാക്ഷേത്രം (വലത്ത്)
India

ബാബ്റി പള്ളിക്ക് കീഴില്‍ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ആര്‍ക്കിയോളജിസ്റ്റ് ബി.ബി. ലാല്‍ 101ാം വയസ്സില്‍ വിടവാങ്ങി

India

ബംഗാളിലെ 34 പുരാതനക്ഷേത്രങ്ങള്‍ നന്നാക്കിയെടുത്ത് സംരക്ഷിച്ച യാസിന്‍ പഠാന്‍ എന്ന മുസ്ലിമിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.