Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും നോട്ടീസ്; ഇരുവരും മാപ്പ് പറഞ്ഞു

തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് ഈയിടെ വിവാഹിതരായ താരദമ്പതികളായ നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ്. മഹാബലിപുരത്ത് വിവാഹിതരായതിന് ശേഷമാണ് ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 03:45 pm IST
in India

ചെന്നൈ: തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് ഈയിടെ വിവാഹിതരായ താരദമ്പതികളായ നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ്. മഹാബലിപുരത്ത് വിവാഹിതരായതിന് ശേഷമാണ് ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.  

ഇരുവരും ക്ഷേത്രപരിസരത്ത് നടത്തിയ ഫോട്ടോഷൂട്ടിലാണ് പാദരക്ഷകള്‍ ധരിച്ചതായി കണ്ടെത്തിയതോടെയാണ് വിവാദമായത്. നടി നയന്‍താര ക്ഷേത്രപരിസരിച്ച് പാദരക്ഷകള്‍ ധരിച്ച് നടന്നത് നിയമവിരുദ്ധമാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറ‍ഞ്ഞു. “മാഡ തെരുവില്‍ നയന്‍താര ചെരുപ്പ് ധരിച്ച് നടക്കുന്നത് കണ്ടു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രതികരിച്ചു. ചെരിപ്പ് ധരിച്ച് അവര്‍ അവിടെ ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവി ക്യാമറകളില്‍ കണ്ടു. നയന്‍താരയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവരോട് ഇതേക്കുറിച്ച് സംസാരിച്ചു. ബാലാജിഭഗവാനോടും തിരുപ്പതി ക്ഷേത്ര അധികൃതരോടും ഭക്തരോടും മാപ്പപേക്ഷിക്കുന്ന വീഡിയോ ഉടനെ പുറത്തിറക്കുമെന്ന് നയന്‍താര പറഞ്ഞിട്ടുണ്ട്. എന്തായാലും അവര്‍ക്ക് നോട്ടീസ അയച്ചു”- നരസിംഹ കിഷോര്‍ പറഞ്ഞു.  

സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് മാപ്പപേക്ഷിക്കുന്ന കത്തയച്ചിട്ടുണ്ട്.” തിരുപ്പതിയില്‍ വെച്ച് താലികെട്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തടസ്സങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ല. വിവാഹച്ചടങ്ങള് പൂര്‍ത്തിയാക്കാന്‍ വിവാഹവേദിയില്‍ നിന്നും തിരുപ്പതിയിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ ഭക്തജനത്തിരക്ക് കാരണം ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഭക്തര്‍ കുറഞ്ഞ സമയത്ത് ക്ഷേത്രത്തില്‍ വീണ്ടുമെത്തി. പെട്ടെന്ന് ഒരു ചിത്രമെടുക്കാനുള്ള ധൃതിയ്ല‍ കാലില്‍ ചെരുപ്പുള്ളത് അറിഞ്ഞില്ല. നിരന്തരം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നവരാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് തവണയെങ്കിലും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവൃത്തികൊണ്ട് വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു. “- വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു. 

Tags: നിയമംnoticeതിരുമല തിരുപ്പതി ദേവസ്ഥാനംTirupati TempleNayantharaവിഘ്നേഷ് ശിവന്‍നയന്‍താരയുടെ വിവാഹംചെരിപ്പ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.