Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളിലെ ബാത്‌റൂമില്‍ കുടുങ്ങി; രക്ഷിതാക്കളെ അറിയിക്കാതെ സ്കൂൾ അധികൃതർ, ഭയം വിട്ടുമാറാതെ കുട്ടി

വീട്ടിലെത്തിയിട്ടും ഭയപ്പെട്ട് നില്‍ക്കുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ കുട്ടി കാര്യം പറഞ്ഞത്. ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുവാനായി പല തവണ സ്‌കൂളിലെ ടീച്ചറെ ഫോണ്‍ വിളിച്ചെങ്കിലും ഫോണെടുക്കുവാനോ തിരിച്ചു വിളിക്കുവാനോ ടീച്ചര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2022, 11:09 am IST
in Kannur

മാഹി: മാഹിയില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ബാത്‌റൂമിനകത്ത് കുടുങ്ങി. പാറക്കല്‍ ജിഎല്‍പി സ്‌കൂളില്‍ കഴിഞ്ഞദിവസം ഉച്ചയ്‌ക്കാണ് സംഭവം. സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുമ്പ് ബാത്‌റൂമിലേക്ക് പോയതായിരുന്നു കുട്ടി. ഈ സമയത്ത് ബാത്‌റൂം വൃത്തിയാക്കുന്ന ജീവനക്കാരി കുട്ടി അകത്തുള്ളതറിയാതെ വാതില്‍ അടക്കുകയായിരുന്നു. ബാത്‌റൂം അടച്ചത് കണ്ട് പരിഭ്രമിച്ച കുട്ടി പേടിച്ച് നിലവിളിച്ചു.

ഏറെ നേരം കഴിഞ്ഞ് തൊട്ടടുത്ത ക്ലാസിലെ ടീച്ചര്‍ കരച്ചില്‍ കേട്ടു വന്ന് ബാത്‌റൂം തുറന്ന് കുട്ടിയെ പുറത്തെത്തിച്ചു. എന്നാല്‍ ഇക്കാര്യം കുട്ടിയെ കൂട്ടിക്കൊണ്ടുപോവാന്‍ വന്ന രക്ഷിതാക്കളെ സ്‌കൂളധികൃതര്‍ അറിയിച്ചില്ല. വീട്ടിലെത്തിയിട്ടും ഭയപ്പെട്ട് നില്‍ക്കുന്നത് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ കുട്ടി കാര്യം പറഞ്ഞത്. ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കുവാനായി പല തവണ സ്‌കൂളിലെ ടീച്ചറെ ഫോണ്‍ വിളിച്ചെങ്കിലും ഫോണെടുക്കുവാനോ തിരിച്ചു വിളിക്കുവാനോ ടീച്ചര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

ഭയം വിട്ടുമാറാത്തതിനാല്‍ കുട്ടി ഇന്നലെയും സ്‌കൂളില്‍ പോയിരുന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. ജീവനക്കാരിയുടെ അശ്രദ്ധയും പ്രധാന അധ്യാപികയടക്കമുള്ള ടീച്ചര്‍മാരുടെ ഉത്തരവാദിത്തമില്ലായ്‌മയും ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസവകുപ്പ് മേലധികാരി, ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് ലൈന്‍ എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി.

Tags: studentschoolsകുടുങ്ങി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.