Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്രണയത്തകര്‍ച്ചയില്‍ മനംനൊന്ത് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.പോലീസ് രക്ഷകരായി

യുവതി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധപൂര്‍വ്വം പോലീസ് കേട്ടതിന് ശേഷം സംസാരത്തിലൂടെ ഇവരുടെ മാനസിക നിലയില്‍ മാറ്റം വരുത്തി. എന്ത് പ്രശ്‌നത്തിനും പരിഹാരം കാണാമെന്ന ഉറപ്പില്‍ യുവതി പാറയില്‍ നിന്ന് ഇറങ്ങി പോലീസിന് അടുത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 12:11 pm IST
inIdukki

അടിമാലി: പ്രണയപരാജയത്താല്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ പോലീസിന്റെ സമയോജിതമായ ഇടപെടലില്‍ രക്ഷിച്ചു.അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളിലെ നൂറിലേറെ ഉയരമുളള പാറക്കെട്ടിലാണ് തലമാലി സ്വദേശിയായ 26കാരിയെ എസ്.ഐ കെ.എം സന്തോഷ്‌കുമാറും സംഘവും രക്ഷിച്ചത്.എസ്.ഐ കെ.എം സന്തോഷും സംഘവും പാറക്കെട്ടിന് മുകളില്‍ എത്തിയെങ്കിലും യുവതി നില്‍ക്കുന്ന സ്ഥലം വരെ എത്താന്‍ കഴിഞ്ഞില്ല.എസ്.ഐ സന്തോഷ് മാത്രം പാറയുടെ മുകളിലൂടെ ഊര്‍ന്നിറങ്ങി യുവതിയുടെ സമീപത്തെത്തി ഒരു മണിക്കൂറോളം സംസാരിച്ചാണ് യുവതിയെ അനുനയിപ്പിച്ചത്.

യുവതി വളരെ അപകടം പിടിച്ച സ്ഥലത്തായിരുന്നു നിന്നത്.മഴപെയ്ത് പാറയില്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. കാല്‍ തെന്നിയാല്‍ ജീവന്‍ ന്ഷ്ടപ്പെടും.എസ.ഐ സന്തോഷ് ആദ്യം സംസാരിച്ചപ്പോള്‍ യുവതി തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. കാരണം ചോദിച്ചപ്പോല്‍ താന്‍ ജീവനൊടുക്കാന്‍ പോവുന്നു എന്ന് വിളിച്ചു പറഞ്ഞു.യുവതി ആറ് വര്‍ഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു.ഇപ്പോള്‍ യുവാവ് പ്രണയത്തില്‍ നിന്ന് പിന്‍മാറി. അതില്‍ കടുത്ത നിരാശയിലായിരുന്നു യുവതി.ഇതാണ് യുവതിയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത്.

യുവതി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധപൂര്‍വ്വം പോലീസ് കേട്ടതിന് ശേഷം സംസാരത്തിലൂടെ ഇവരുടെ മാനസിക നിലയില്‍ മാറ്റം വരുത്തി. എന്ത് പ്രശ്‌നത്തിനും പരിഹാരം കാണാമെന്ന ഉറപ്പില്‍ യുവതി പാറയില്‍ നിന്ന് ഇറങ്ങി പോലീസിന് അടുത്തെത്തി.യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയുടെ കാമുകമായിരുന്ന യുവാവിനോടും, യുവതിയോടും ബന്ധുക്കളോടും അടുത്ത ദിവസം പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags: lifeകേരള പോലീസ്Adimali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.