Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലളിതരീതിയിലൂടെ ഈശ്വരാനുഭവത്തിലെത്താനുള്ള മാര്‍ഗ്ഗം ശ്രീരാമകൃഷ്ണന്‍ ഉപദേശിച്ചു: സ്വാമി ഗൗതമാനന്ദ

ലളിതമായ രീതികളിലൂടെ എറ്റവും ഉന്നതമായ ഈശ്വരാനുഭവത്തിലെത്താനുള്ള മാര്‍ഗ്ഗമാണ് ശ്രീരാമകൃഷ്ണദേവന്‍ ഉപദേശിച്ചതെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ ഉപാധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 07:01 pm IST
inKerala

പുറനാട്ടുകര: ലളിതമായ രീതികളിലൂടെ എറ്റവും ഉന്നതമായ ഈശ്വരാനുഭവത്തിലെത്താനുള്ള മാര്‍ഗ്ഗമാണ് ശ്രീരാമകൃഷ്ണദേവന്‍ ഉപദേശിച്ചതെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ ഉപാധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദ.  

പുറനാട്ടുകരയില്‍ വിവേകാനന്ദ പ്രിന്‍റിങ് ഹൗസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാനം ചെയ്യുന്നയാളാണ് അനുഗ്രഹിക്കപ്പെടുന്നതെന്നും അതുകൊണ്ട് സേവാ മനോഭാവം വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

പണത്തിന് വേണ്ടിയല്ല, ഈശ്വരന് വേണ്ടിയാണ് കണ്ണീരൊഴുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സ്വാമി സദ്ഭവാനന്ദ അധ്യക്ഷനായിരുന്നു. സ്വാമി വീരഭദ്രാനന്ദ, സ്വാമി ഭവനാത്മാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വീതഗംഗാനന്ദ, സ്വാമി തല്‍പുരുഷാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പങ്കെടുത്തു.  

തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തിയത്. സ്വാമി രംഗനാഥാനന്ദ, സ്വാമി ശക്രാനന്ദ, സ്വാമി ത്യാഗീശാനന്ദ എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമായ തൃശൂര്‍ തനിക്ക് പ്രിയങ്കരമാണെന്ന് സ്വാമി ഗൗതമാനന്ദ അഭിപ്രായപ്പെട്ടിരുന്നു. ബുധനാഴ്ച ഭക്തര്‍ക്ക് തന്ത്രദീക്ഷ നല്‍കിയ അദ്ദേഹം വ്യാഴാഴ്ചയും തന്ത്രദീക്ഷ നല്‍കും. വെള്ളിയാഴ്ച വൈറ്റിലയില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്തസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.  

സ്വാമി ത്യാഗീശാനന്ദ തുടങ്ങിയ ആശ്രമം മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം കൊണ്ട് പവിത്രമാണ്. 1972ല്‍ ആദ്യം സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ അടയാളപ്പെടുത്തിയ സ്ഥലമാണ് തൃശൂരെന്നും ഇവിടുത്തെ ആശ്രമവുമെന്നും അദ്ദേഹം പറഞ്ഞു. 

Tags: ശ്രീരാമകൃഷ്ണ മിഷന്‍സ്വാമി ഗൗതമാനന്ദശ്രീരാമകൃഷ്ണദേവന്‍പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമംവിവേകാനന്ദ പ്രിന്‍റിങ് ഹൗസ്ശ്രീരാമകൃഷ്ണമഠം പുറനാട്ടുകര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കല്പതരു ദിനം

World

ഭഗിനി നിവേദിതയുടെ പ്രതിമ വിംബിള്‍ഡണില്‍; യുകെ ശ്രീരാമകൃഷ്ണമിഷന്‍ വേദാന്തകേന്ദ്രത്തിലെ സ്വാമി സര്‍വസ്ഥാനന്ദ ജൂലൈ ഒന്നിന് പ്രതിമ അനാച്ഛാദനം ചെയ്യും

India

ശാരദാദേവി പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്‍

പുതിയ വാര്‍ത്തകള്‍

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.