Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാവരേയും ഉള്‍ച്ചേര്‍ക്കലാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് ഖത്തറില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു

എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന സംസ്കാരമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് ഖത്തര്‍ സന്ദര്‍ശിക്കുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഒമ്പത് ദിവസം നീണ്ട വിദേശപര്യടനത്തിന്റെ അവസാനദിവസം ഖത്തറിലെ വിദേശ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 11:09 pm IST
inIndia
ഖത്തര്‍ ഷൂറ കൗണ്‍സില്‍ സ്പീക്കറായ ഹസ്സന്‍ ബിന്‍ അബ്ദുള്ള അല്‍ ഖനിം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം

ഖത്തര്‍ ഷൂറ കൗണ്‍സില്‍ സ്പീക്കറായ ഹസ്സന്‍ ബിന്‍ അബ്ദുള്ള അല്‍ ഖനിം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനൊപ്പം

ദോഹ:എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന സംസ്കാരമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെന്ന് ഖത്തര്‍ സന്ദര്‍ശിക്കുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഒമ്പത് ദിവസം നീണ്ട വിദേശപര്യടനത്തിന്റെ അവസാനദിവസം ഖത്തറിലെ വിദേശ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി.  

സബ്ക സാത്, സബ്ക വികാസ്, സബ്ക വിശ്വാസ് സബ്ക പ്രയാസ് എന്നതില്‍ വിശ്വസിക്കുന്ന മോദി സര്‍ക്കാരിന്റെ ദര്‍ശനം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന ഭരണഘടനയുടെ അടിത്തറയെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. – വെങ്കയ്യ നായിഡു പറഞ്ഞു.  

നേരത്തെ ഖത്തര്‍: ഇന്ത്യയും ഖത്തറും സ്റ്റാര്‍ട്ടപ്പ് രംഗത്ത് അനുകൂലസാഹചര്യം  സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ-ഖത്തര്‍ സ്റ്റാര്‍ട്ടപ് പാലം പദ്ധതി ഉദ്ഘാടനം ചെയ്ത് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹം പിന്നീട് ദോഹയിലെ ഖത്തര്‍ മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തു.  

ഇന്ത്യയും ഖത്തറും തമ്മില്‍ സവിശേഷമായ ബന്ധമുണ്ടെന്നും അത് നൂറ്റാണ്ടുകളായി മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലൂടെയും സാംസ്കാരിക കൈമാറ്റത്തിലൂടെയും വളര്‍ന്നുവെന്നും വെങ്കയ്യ നായിഡു പറ‍ഞ്ഞു.  

ഇപ്പോള‍് ഇന്ത്യ-ഖത്തര്‍ സാമ്പത്തിക പങ്കാളിത്തം വളരെ പുഷ്കലമാണ്. ഓരോ ദിവസം കഴിയുന്തോറും അത് കൂടുതല്‍ സമ്പന്നമാവുകയാണ്.- വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.  

ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 200 കോടി ഡോളറോളം നിക്ഷേപം ഉറപ്പാക്കിയ കാര്യവും അദ്ദേഹം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ , സുശീല്‍ കുമാര്‍ മോദി എംപി, എംപി വിജയ് പാല്‍ സിങ്ങ് തോമര്‍ എന്നിവ അനുഗമിച്ചു. 

Tags: സ്റ്റാര്‍ട്ടപ്സബ്കാ സാത്, സബ്കാ വികാസ്ഇന്ത്യാ-ഖത്തര്‍ സ്റ്റാര്‍ട്ടപ് പാലംഐഎസ്തറക്കല്ലിടല്‍നരേന്ദ്രമോദിQatarഭരണഘടനസ്റ്റാര്‍ട്ടപ്പുകള്‍വെങ്കയ്യനായിഡുഇന്ത്യന്‍ ഭരണഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.