Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഇതിലും മികച്ച രുചി സ്വപ്‌നങ്ങളില്‍ മാത്രം; ഉണ്ടാക്കാം മനംമയക്കുന്ന ചെമ്പ് ബിരിയാണി; അറിയേണ്ടതെല്ലാം

ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് നാലു സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ നാലു കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 06:24 pm IST
inLifestyle

ചേരുവകള്‍

  • ബിരിയാണി അരി  –  2 കപ്പ്
  • ഏലക്കായ്  –  3 എണ്ണം
  • ഗ്രാമ്പൂ  –  6 എണ്ണം
  • കറുവാപ്പട്ട   –     2 കഷ്ണം
  • പെരുംജീരകം – 1 ടീസ്പൂണ്‍
  • ജാതിപത്രി  –  2 എണ്ണം
  • തക്കോലം  – 3 എണ്ണം
  • മല്ലിയില – ¼ കപ്പ്
  • രംഭയില  –  2
  • പുതിനയില – ¼ കപ്പ്
  • നെയ്യ്    – ¼  ടീസ്പൂണ്‍
  • എണ്ണ, ഉപ്പ് – ആവശ്യത്തിന്

മസാലയ്‌ക്കുവേണ്ടി

  • ചിക്കന്‍ വലിയ കഷണങ്ങളാക്കിയത്  – 1 കിലോ
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍ വീതം
  • തക്കാളി  –  2 എണ്ണം
  • സവാള ചെറുതായി അരിഞ്ഞത്  – 1½ കപ്പ്
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • പച്ചമുളക്  ചെറുതായി അരിഞ്ഞത്   –   3 എണ്ണം
  • കറിവേപ്പില  – ½ ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  • കുരുമുളക് പൊടി  – ¼ ടീസ്പൂണ്‍
  • മല്ലിപ്പൊടി –  3 ടീസ്പൂണ്‍
  • മല്ലയില
  • തൈര്‍ –  ½ കപ്പ്
  • നാരങ്ങാനീര്‍ – ½ നാരങ്ങയുടേത്

അലങ്കരിക്കാന്‍ (ഗാര്‍നിഷ്‌)

  • അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത്
  • സവാള നീളത്തിലാക്കിയത്  – ½ കപ്പ്
  • നെയ്യ്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഗാര്‍നിഷിങ്ങിന് ആവശ്യമായ അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് നാലു സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി  ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ നാലു കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക.

ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക.

കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്‌ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി മൂന്നു മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്‌ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.