Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പന്നിയങ്കര ടോളില്‍ വീണ്ടും പഴയ നിരക്ക്, സ്വകാര്യ ബസുകൾക്ക് അനുകൂലമായ തീരുമാനം ഇപ്പോഴുമില്ല

ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കരാര്‍ കമ്പനിയോട് കോടതി ടോള്‍ കുറയ്‌ക്കണമെന്ന് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 11:24 am IST
inThrissur

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കരാര്‍ കമ്പനി കുറച്ചു. ഇന്നലെ മുതല്‍ കുറച്ച നിരക്കിലുള്ള ടോള്‍ പിരിവ് ആരംഭിച്ചു. ടോള്‍ ആരംഭിച്ച മാര്‍ച്ച് ഒമ്പതിന് നല്‌കേണ്ടിയിരുന്ന അതേ നിരക്ക് തന്നെയാണ് ഇപ്പോള്‍ നല്‌കേണ്ടത്.  

മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും ഏപ്രില്‍ ഒന്നു മുതല്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ദേശീയപാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കരാര്‍ കമ്പനിയോട് കോടതി ടോള്‍ കുറയ്‌ക്കണമെന്ന് ഉത്തരവിട്ടു. ഉത്തരവ് കഴിഞ്ഞ മാസം 27ന് ഇറങ്ങിയെങ്കിലും രേഖാമൂലം കിട്ടിയില്ലെന്ന കാരണത്താല്‍ നിരക്ക് കുറക്കുന്നത് നീട്ടികൊണ്ടുപോവുകയായിരുന്നു. ടോള്‍ നിരക്ക് കുറച്ചതോടെ നിലവിലുള്ള ടോളില്‍ കുറവ് വരും.  

സ്വകാര്യ ബസുകളില്‍ നിന്നും അമിത ടോള്‍ പിരിക്കുന്നതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പുതിയ ഉത്തരവുണ്ടായത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ തീരുമാനം ഇപ്പോഴും ഉണ്ടായിട്ടില്ല. നിലവില്‍ ടോള്‍ നല്കാതെ ബാരിയര്‍ തട്ടിമാറ്റിയാണ് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ഇത്തരത്തില്‍ 13 വരെ മാത്രമേ സര്‍വീസ് നടത്താന്‍ കഴിയുകയുള്ളൂ.

Tags: ടോള്‍Private busPanniyankara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.