Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറച്ചത് 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം; കര്‍ഷകര്‍ക്ക് ലഭിച്ചത് 40,600 കോടി; വിദേശനാണ്യ ലാഭം 41,000 കോടി; എഥനോളില്‍ ഇന്ത്യ നേടിയത് ഹാട്രിക്

ഒക്ടോബര്‍ മുതല്‍ അണ്‍ബ്ലെന്‍ഡഡ് പെട്രോളിന് ലിറ്ററിന് രണ്ട് രൂപ അധികം മലിനീകരണ നികുതി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് നല്‍കേണ്ടി വരില്ലെന്നതാണ് പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതുകൊണ്ടുള്ള നേട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 10:50 pm IST
inIndia

ന്യൂദല്‍ഹി: നിശ്ചയിച്ചതിന് അഞ്ചു മാസം മുന്‍പ് പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതിലൂടെ ഇന്ത്യ നേടിയത് പല കാര്യങ്ങള്‍. ഇതിലൂടെ 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനായി. എണ്ണ ഇറക്കുമതിയില്‍ 41,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ 40,600 കോടി രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പുവരുത്താനുമായി.

ഒക്ടോബര്‍ മുതല്‍ അണ്‍ബ്ലെന്‍ഡഡ് പെട്രോളിന് ലിറ്ററിന് രണ്ട് രൂപ അധികം മലിനീകരണ നികുതി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് നല്‍കേണ്ടി വരില്ലെന്നതാണ് പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതുകൊണ്ടുള്ള നേട്ടം. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് പെട്രോളിയം മന്ത്രി രാം നായിക്കിന്റെ മേല്‍നോട്ടത്തില്‍ എഥനോള്‍ മിശ്രണം ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരുകളുടെ കാലത്ത് പദ്ധതി പാതിവഴിയിലായി. 2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 2.3 ശതമാനമായിരുന്നു മിശ്രണം. 2014ല്‍ 67 കോടി ലിറ്റര്‍ എഥനോളായിരുന്നു മിശ്രണത്തിനായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 450 കോടി ലിറ്ററായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരിമ്പ്, ധാന്യങ്ങള്‍ തുടങ്ങി അന്നജം ധാരാളമടങ്ങിയ ജൈവവസ്തുക്കളില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ലഭ്യത മെച്ചപ്പെടുത്തുന്നതിന് ധാന്യങ്ങളില്‍ നിന്നും കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും എഥനോള്‍ ഉത്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എഥനോള്‍ കൂട്ടിച്ചേര്‍ക്കുന്നത് പെട്രോളിന്റെ ജ്വലന ഗുണനിലവാരം മെച്ചപ്പെടുത്തുകയും പുറന്തള്ളുന്ന വാതകങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്‌ക്കുകയും ചെയ്യുന്നു.

നിലവിലുള്ള സാഹചര്യത്തില്‍ ഖനനം ചെയ്തെടുക്കുന്ന ഇന്ധനങ്ങളേക്കാള്‍ വിലക്കുറവാണ്. ഉപയോഗക്ഷമത തെളിയിക്കപ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ പെട്രോളിയം കമ്പനികള്‍ക്കും 10 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പെട്രോളിയം മന്ത്രാലയവും നിതി ആയോഗും സംയുക്തമായി തയ്യാറാക്കിയ പദ്ധതിപ്രകാരം 2025-26 ഓടെ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍Ethanolഎഥനോള്‍ മിശ്രണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.