Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞാന്‍ കൃഷ്ണഭക്തന്‍; അഞ്ചിരട്ടി പണം നൽകിയാണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു: വിഘ്‌നേഷ് വിജയകുമാർ

താന്‍ കൃഷ്ണഭക്തനാണെന്നും അഞ്ചിരട്ടി പണം നൽകിയിട്ട് ആണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്ന് പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാർ. 15 ലക്ഷം അടിസ്ഥാന വിലയുള്ള ഥാര്‍ ലേലത്തിലൂടെ ഏകദേശം മൂന്നരട്ടി വില നല്‍കി 43 ലക്ഷത്തിനാണ് വിഘ്നേഷ് വിജയകുമാര്‍ സ്വന്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 07:18 pm IST
inKerala

ഗുരുവായൂര്‍: താന്‍ കൃഷ്ണഭക്തനാണെന്നും അഞ്ചിരട്ടി പണം നൽകിയിട്ട് ആണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്ന് പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാർ. 15 ലക്ഷം അടിസ്ഥാന വിലയുള്ള ഥാര്‍ ലേലത്തിലൂടെ ഏകദേശം മൂന്നരട്ടി വില നല്‍കി 43 ലക്ഷത്തിനാണ് വിഘ്നേഷ് വിജയകുമാര്‍ സ്വന്തമാക്കിയത്.  

എത്ര പണം നൽകിയും ഥാർ സ്വന്തമാക്കുക എന്നത്  ആഗ്രഹമായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ സ്വന്തമാക്കാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണ്. .ഈ ഥാര്‍ തനിക്ക് ദക്ഷിണയായി ലഭിക്കുന്ന അമൂല്യ സ്വത്താണെന്നും  അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ വഴിപാടായി ലഭിച്ച വാഹനത്തിന് വില കൽപ്പിക്കാൻ സാധിക്കില്ല. അത് വിലമതിക്കാനാകാത്ത സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലുള്ളപ്പോൾ മാസത്തിൽ ഗുരുവായൂർ ക്ഷേത്രദർശനം നടത്താറുണ്ട്. . ഥാർ നേരിട്ട് ഏറ്റുവാങ്ങാന്‍ അടുത്ത് തന്നെ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

രാവിലെ നടന്ന പുനർ ലേലത്തിൽ 43 ലക്ഷം രൂപയ്‌ക്കാണ് വിഘ്‌നേഷ് ഥാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.വിഘ്‌നേഷിന്റെ സുഹൃത്തും പ്രൊജക്ട് മാനേജരുമായ അനൂപാണ് ലേലത്തിൽ പങ്കെടുത്തത്.  

2021 ഡിസംബര്‍ നാലിന് മഹീന്ദ്ര കമ്പനി ഥാര്‍ വഴിപാടായി ക്ഷേത്രത്തില്‍ നല്‍കിയത്.ആദ്യലേലത്തില്‍ ആകെ പങ്കെടുത്തത് അമല്‍ മുഹമ്മദ് എന്ന പ്രവാസി വ്യവസായി മാത്രമാണ്.അദ്ദേഹത്തിന് വേണ്ടി അന്ന് സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് ലേലത്തില്‍ പങ്കെടുത്തത്.15.10 ലക്ഷം രൂപയക്കാണ് അന്ന് ലേലം ഉറപ്പിച്ചത്.

ലേലത്തില്‍ ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും, കാര്യമായ പ്രചാരം ലേലത്തിന് നല്‍കിയില്ലാ എന്നും കാണിച്ച് ഹിന്ദു സേവസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ ഒന്‍പതിന് ദേവസ്വം കമ്മീഷ്ണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു.അന്ന് എട്ട് പരാതികള്‍ കേട്ടിരുന്നു.അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ ദേവസ്വം ഭാഗം വിശദീകരിച്ചു.ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവിട്ടത്.

Tags: ലേലംവിഘ്‌നേഷ് വിജയകുമാർഗുരുവായൂര‍് ദേവസ്വംഗുരുവായൂര്‍GuruvayoorprizeTharMahindraപ്രവാസി ബിസിനസുകാരന്‍മഹീന്ദ്ര ആന്‍റ് മഹീന്ദ്രശ്രീകൃഷ്ണന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.