Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

റോയല്‍ റാഫ: ഫ്രഞ്ച് ഓപ്പണ്‍ നദാലിന് 14ാം കിരീടം; 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമായി സ്പാനിഷ് താരത്തിന്. പുരുഷ താരങ്ങളില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടത്തിന്റെ പകിട്ടിന് തിളക്കമേറി. 20 ഗ്രാന്‍ഡ്സ്ലാമുകളുമായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകൊവിച്ചും മുന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററുമാണ് രണ്ടാമത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 10:05 pm IST
inBadminton

പാരീസ്: കളിമണ്‍ പ്രതലത്തില്‍ എതിരാളികളില്ലാത്ത പോരാളിയാണെന്ന് റാഫേല്‍ നദാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. റോളന്‍ഡ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ തനിക്ക് ശൗര്യമേറുമെന്നും… ഫ്രഞ്ച് ഓപ്പണിലെ പതിനാലാം കിരീടം റാഫയ്‌ക്ക് സ്വന്തം. ഫൈനലിന്റെ പ്രൗഢിക്ക് ഒട്ടും യോജിക്കാത്ത ഏകപക്ഷീയമായ ഫൈനലില്‍ നോര്‍വെയുടെ എട്ടാം സീഡ് കാസ്പര്‍ റൂഡിനെ കീഴടക്കി (6-3, 6-3, 6-0). ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന പ്രായമേറിയ പുരുഷ താരമെന്ന ബഹുമതിയും സ്പാനിഷ് താരത്തിന് സ്വന്തം.

ഇതോടെ, കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമായി സ്പാനിഷ് താരത്തിന്. പുരുഷ താരങ്ങളില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടത്തിന്റെ പകിട്ടിന് തിളക്കമേറി. 20 ഗ്രാന്‍ഡ്സ്ലാമുകളുമായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകൊവിച്ചും മുന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററുമാണ് രണ്ടാമത്.  

ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ നദാലിന് മുന്‍ മത്സരങ്ങളില്‍ നേരിടേണ്ടിവന്ന കടുത്ത പരീക്ഷണം ഇന്നലെയുണ്ടായില്ല. തന്റെ അക്കാദമിയില്‍ ഒപ്പം പരിശീലിക്കുന്ന റൂഡിനെതിരെ ആദ്യ സെറ്റ് മുതല്‍ ആധിപത്യം നിലനിര്‍ത്തി റാഫ. ആദ്യ സെറ്റില്‍ ഒരു ഗെയിം ബ്രേക്ക് ചെയ്ത് റൂഡ് പ്രതീക്ഷ നല്കിയെങ്കിലും പിന്നെ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാമത്തേതില്‍ തുടക്കത്തില്‍ രണ്ട് ഗെയിം റൂഡ് ബ്രേക്ക് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെത്തിയ നദാല്‍, എതിരാളിക്ക് അവസരം നല്കിയില്ല. അവസാന സെറ്റില്‍ ഒന്നു പൊരുതാന്‍ പോലുമാകാതെ റൂഡ് കീഴടങ്ങി.

Tags: റാഫേല്‍ നദാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പരിക്ക് ഭേദമായില്ല ; റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി, 2005 ല്‍ അരങ്ങേറ്റത്തിന് ശേഷം താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാകുന്നത് ആദ്യമായി

Sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിന്റെ നിരാശയില്‍ റാഫേല്‍ നദാല്‍
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരിക്ക് വില്ലനായി, നദാൽ വീണു, ഇത്രയും നേരത്തെ പുറത്താവുന്നത് ഇതാദ്യം; ഇഗ, സിന്നർ മുന്നോട്ട്

Badminton

യുഎസ് ഓപ്പണില്‍ നദാലും മടങ്ങി; വീഴ്‌ത്തിയത് ഫ്രാന്‍സിസ് ടിയാഫോ; അല്‍കാരസിന് ജയം; വനിതകളില്‍ ഇഗ, പ്ലിസ്‌കോവ, സബലെങ്ക ക്വാര്‍ട്ടറില്‍

Badminton

യുഎസ് ഓപ്പണ്‍; സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും, പോളണ്ടിന്റെ ഇഗ സ്വയ്‌ടെകും പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.