Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇലയും തണ്ടും പൂക്കളുമെല്ലാം ഗീതമ്മയ്‌ക്ക് കൃഷ്ണമയം

കുട്ടിക്കാലം തൊട്ടേ ഗുരുവായൂരപ്പഭക്തയായ ഇവര്‍ അധ്യാപന ജീവിതം അവസാനിച്ചതോടെയാണ് വേറിട്ട വരകളിലേക്ക് തിരിഞ്ഞത്. ഒരു നേരമ്പോക്കിന് തുടങ്ങിയതാണെങ്കിലും ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ണന്റെ ഓരോ രൂപങ്ങള്‍ വരയ്‌ക്കുകയെന്നത് ടീച്ചര്‍ക്ക് ശീലമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 5, 2022, 11:36 am IST
in Kerala
ഇലയും പൂവും തണ്ടും മാത്രം ഉപയോഗിച്ച് ഗീതമ്മ വരച്ച ചിത്രങ്ങള്‍

ഇലയും പൂവും തണ്ടും മാത്രം ഉപയോഗിച്ച് ഗീതമ്മ വരച്ച ചിത്രങ്ങള്‍

ഉണ്ണികൃഷ്ണന്‍ വടക്കേടത്ത്

ചെറുതുരുത്തി(തൃശ്ശൂര്‍): കുറച്ച് ഇലയും തണ്ടും പൂക്കളുമുണ്ടെങ്കില്‍ നിമിഷനേരം കൊണ്ട് ഗീതമ്മ ഉണ്ണിക്കണ്ണനെ വരയ്‌ക്കും, അതും നമ്മളാഗ്രഹിക്കുന്ന രൂപത്തില്‍. കുന്നംകുളത്തുകാരി ഗീതമ്മ വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. മലയാളം അധ്യാപികയാണ്. കുട്ടിക്കാലം തൊട്ടേ ഗുരുവായൂരപ്പഭക്തയായ ഇവര്‍ അധ്യാപന ജീവിതം അവസാനിച്ചതോടെയാണ് വേറിട്ട വരകളിലേക്ക് തിരിഞ്ഞത്. ഒരു നേരമ്പോക്കിന് തുടങ്ങിയതാണെങ്കിലും ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ണന്റെ ഓരോ രൂപങ്ങള്‍ വരയ്‌ക്കുകയെന്നത് ടീച്ചര്‍ക്ക് ശീലമായി.

ഊഞ്ഞാലാടുന്ന കണ്ണനും കാളിയമര്‍ദനവും മുരളീഗായകനും രാധാസമേതനുമൊക്കെയായി കണ്ടാല്‍ മതിവരാത്തവിധം നിരവധി ചിത്രങ്ങള്‍. മനസില്‍ തെളിയുന്ന കണ്ണന്റെ രൂപം അതേപടി ഇലയും പൂവും തണ്ടും കൊണ്ട് കാന്‍വാസില്‍ സൃഷ്ടിക്കുകയാണ് ഗീതമ്മ. ഒരു ദിവസം പോലും വാടാതിരിക്കില്ല എന്നതിനാല്‍ ഇതിന്റെയെല്ലാം ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്തു വെക്കുകയാണ് ചെയ്യുന്നത്.

ചിത്രരചനയില്‍ വലിയ കഴിവൊന്നുമില്ലാത്ത തന്നെക്കൊണ്ട് ഭഗവാന്‍ ചെയ്യിക്കുന്നതാണിതെന്നാണ് ടീച്ചര്‍ വിശ്വസിക്കുന്നത്. തുളസി, മുല്ല, താമര തുടങ്ങി എല്ലാ ചെടികളുടെ പൂക്കളും ടീച്ചര്‍ ചിത്രം വരയ്‌ക്കാനുപയോഗിക്കും. ഇതിനോടകം കണ്ണന്റെ വിവിധ ഭാവത്തിലുള്ള അറുപതോളം ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു, എണ്ണം 108 ആകുന്നതോടെ എല്ലാം ഗുരുവായൂരപ്പന് മുന്നില്‍ സമര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ് ഗീതമ്മ.  

കൊടുങ്ങല്ലൂര്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ടീച്ചര്‍ ജോലി സംബന്ധമായി കുന്ദംകുളത്തേക്ക് താമസം മാറുകയായിരുന്നു. ഭര്‍ത്താവ് ശിവന്‍ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. മക്കള്‍ ശരത്ചന്ദ്, കൃഷ്ണേന്ദു. മരുമകന്‍ ഗോകുല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

കാനഡയുടെ ചരിത്ര പോയിന്റ്; ബോസ്നിയക്കെതിരെ സമനില

Kerala

ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു

Kerala

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം ഉടന്‍ ഹിയറിങ്: ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിന്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

Kerala

‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല, സ്വന്തം നിലയിൽ കണ്ടെത്തുക’, ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

170 ലോക്‌സഭാ മണ്ഡലങ്ങള്‍ വിഭജിക്കാന്‍ ശിപാര്‍ശ; കേരളത്തിലെ മണ്ഡലങ്ങള്‍ 30 ആകും

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍; സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും

മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്: ഒരാള്‍ പിടിയില്‍

വ്യാപക പരാതി; 15 ഇ – കാറ്ററിങ് വെബ്‌സൈറ്റുകള്‍ ഐആര്‍സിടിസി നിരോധിച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.