Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരുകന്‍ കാട്ടക്കടയുടെ പേരു തെറ്റി; തിരുത്തി കേന്ദ്രമന്ത്രി; കുഴപ്പമില്ലന്ന് മുരുകന്‍; ക്ഷമ ചോദിച്ച് അവതാരകന്‍

കാട്ടാക്കട മുരുകന്‍ എന്നല്ല, മുരുകന്‍ കാട്ടാക്കട എന്ന പേരിലാണ് കവി അറിയപ്പെടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 07:01 pm IST
inKerala

കാട്ടാക്കട:   കവി മുരുകന്‍  കാട്ടാക്കടയുടെ പേര് അവതാരകന്‍ തെറ്റിച്ചു. തെറ്റ് ചൂണ്ടിക്കാണിച്ചത് കേന്ദ്രമന്ത്രി. വലിയ കുഴപ്പമില്ലന്ന് മുരുകനും.  മുരുകന്‍ കാട്ടാക്കടയെ  സാക്ഷരതാമിഷന്‍ ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ മുരുകന്‍ നായര്‍ എന്ന് വന്നത് വിവാദമായ പശ്ചാത്തലത്തില്‍ പേരു തെറ്റിയതും തിരുത്തലും ചിരി പടര്‍ത്തി. കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്  രസകരമായ സംഭവം.  വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ആദരിച്ചു.  അദ്യമായി ആദരവ് ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് മുരുകന്‍ കാട്ടാക്കടയെ. അവതാരകനായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി വിളിച്ചത് കാട്ടാക്കട മുരുകന്‍ എന്ന്.

പുരസ്‌ക്കാരം നല്‍കും മുന്‍പ്  വി മുരളീധരന്‍ കുട്ടിയോടായി പറഞ്ഞു. ”പേര് കാട്ടാക്കട മുരുകന്‍ എന്നല്ല,  മുരുകന്‍ കാട്ടാക്കട എന്ന പേരിലാണ് കവി അറിയപ്പെടുന്നത്’.  

  തെറ്റു പറ്റിയതില്‍ അവതാരകന്‍ ഖേദം പ്രകടിപ്പിച്ചു.

‘മുരുകനും കാട്ടാക്കടയും ഉണ്ടല്ലോ അതുകൊണ്ട് കുഴപ്പമില്ല’ എന്നു പറഞ്ഞു കൊണ്ടായിരുന്നു മുരുകന്റെ മറുപടി  പ്രസംഗം. അവതാരകന്‍ ആവശ്യപ്പെട്ടതനുസരിച്ച് അതിഗംഭീരമായ പരി്സ്ഥിതി കവിത മുരുകന്‍ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി ഉള്‍പ്പെടെ വേദിയും കുട്ടികള്‍ ഉള്‍പ്പെടെ സദസ്സും ലയിച്ചിരുന്ന് കവിത ആസ്വദിച്ചു.

ഡോ.സുഭാഷ്ചന്ദ്രബോസ്, ഡോ.വി.സുനില്‍കുമാര്‍ ,ഡോ.ലേഖ അജിത്ത്, അജിത്ത് കുളിയൂര്‍,വേണുകീഴ്വാണ്ട, അജി ദൈവപ്പുര, കാവാലം സജീവ്, അനില്‍ ഭാവഗീതം, ഉദയനന്‍ നായര്‍, ജയകൃഷ്ണന്‍ വൈദ്യര്‍, എ.വിശ്വനാഥന്‍ നായര്‍, ആര്‍.രവീന്ദ്രന്‍ നായര്‍ എന്നിവരും കേന്ദ്രമന്ത്രിയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി

Tags: muraleedharanമുരുകന്‍ കാട്ടക്കട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.