Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

കോണ്‍ഗ്രസിനുള്ളില്‍ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാണെന്നുള്ള കണ്‍ഫ്യൂഷന്‍ സാധാരണക്കാര്‍ക്കിടയില്‍ ഇപ്പോഴും തുടരുകയാണ്. ഇതോടെ സുരേഷ് ഗോപി തൃശൂര്‍ 'എടുക്കാ'നുള്ള സാധ്യത വര്‍ധിച്ചതായി രാഷ്‌ട്രീയ നിരീക്ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 09:43 pm IST
in Kerala

തൃശൂര്‍: കോണ്‍ഗ്രസിനുള്ളില്‍ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാണെന്നുള്ള കണ്‍ഫ്യൂഷന്‍ സാധാരണക്കാര്‍ക്കിടയില്‍ ഇപ്പോഴും തുടരുകയാണ്. ഇതോടെ സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കാ’നുള്ള സാധ്യത വര്‍ധിച്ചതായി രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. മറ്റ് രഹസ്യഅട്ടിമറികളും ധാരണകളും ഇല്ലെങ്കില്‍ സുരേഷ് ഗോപി ജയിക്കുമെന്ന വിശ്വാസം ബിജെപി ക്യാമ്പില്‍ വളരുകയാണ്.

ഏകദേശം മൂന്നര ലക്ഷം പോസ്റ്ററുകളും പതിനായിരക്കണക്കിന് ഹോര്‍ഡിംഗുകളും ചുമരെഴുത്തുകളും ആയി ടി.എന്‍. പ്രതാപന്‍ തൃശൂരില്‍ മുന്നേറിയതിനിടയിലാണ് പൊടുന്നനെ തൃശൂരില്‍ മുരളീധരന്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റഡ് തീരുമാനിച്ചത്. തൃശൂരില്‍ ജില്ലയില്‍ മിക്ക കോണുകളിലും ഇപ്പോഴും ടി.എന്‍. പ്രതാപന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും ചുമരെഴുത്തുകളും ഹോര്‍ഡിംഗുകളും നിറഞ്ഞിരിക്കുക തന്നെയാണ്. മുരളീധരന്റെ ഹോര്‍ഡിംഗുകള്‍ ഉള്ള പലയിടത്തും ഇപ്പോഴും ടി.എന്‍.പ്രതാപന്റെ ഹോര്‍ഡിംഗുകളും ഉണ്ട്. ഇതോടെ ആരാണ് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന സംശയം സാധാരണക്കാര്‍ക്കിടയില്‍ ഉയരുകയാണ്.

ഇതെല്ലാം സുരേഷ് ഗോപിയ്‌ക്ക് അനുഗ്രഹമായി മാറുകയാണ്. കോണ്‍ഗ്രസിനുള്ളിലെ ഈ കണ്‍ഫ്യൂഷന്‍ തന്നെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് വലിയ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. അവരില്‍ പലരും അടുക്കും ചിട്ടയോടും കൂടി മുന്നേറുന്ന സുരേഷ് ഗോപിയിലേക്ക് തിരിയുമെന്ന് പറയപ്പെടുന്നു. പത്മജയുടെ ബിജെപിയിലേക്കുള്ള വരവ് കോണ്‍ഗ്രസിനുള്ളിലെ സ്ത്രീകളില്‍ സുരേഷ് ഗോപിയിലേക്ക് തിരിയാന്‍ പ്രേരണയായിട്ടുണ്ടെന്നും പറയുന്നു. കരുവന്നൂരിനെ പ്രതി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ രഹസ്യധാരണ ഉണ്ടാക്കിയാല്‍ പോലും സുരേഷ് ഗോപി ഈ കോണ്‍ഗ്രസിലെ സ്ത്രീവോട്ടര്‍മാരുടെയും വലിയൊരു ശതമാനം വരുന്ന നിഷ്പക്ഷവോട്ടര്‍മാരുടെയും പിന്തുണയോടെ ജയിച്ചു കയറും എന്നതാണ് വിലയിരുത്തല്‍.

 

Tags: muraleedharanT N Prathapan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

ടി. എന്‍. പ്രതാപന്‍ യൂദാസ്; പോസ്റ്റര്‍ പ്രതിഷേധവുമായി സേവ് കോണ്‍ഗ്രസുകാര്‍, കരുണാകരന്റെ കുടുംബത്തെ വഞ്ചിച്ചു

Kerala

വിരട്ടലൊന്നും ബിജെപിയോട് വേണ്ട; ടി.എൻ പ്രതാപന്റെ ചുംബനം കെപിസിസി ഓഫീസിൽ മതി: ബി.ഗോപാലകൃഷ്ണൻ

Kerala

തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയം ഉറപ്പായി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.