Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ന് ലോക സൈക്കിള്‍ ദിനം: രാജ്യവ്യാപക പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍

കേന്ദ്ര നിയമനീതി മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്‌ലാഗ് ഓഫ്. ദല്‍ഹിയില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിക്ക് അനുരാഗ് സിംഗ് ഠാക്കൂര്‍ നേതൃത്വം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:41 pm IST
inIndia

ന്യൂദല്‍ഹി: ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്‌റ്റേഡിയത്തില്‍ നിന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യവ്യാപകമായി നടക്കുന്ന പരിപാടികള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

കേന്ദ്ര നിയമനീതി മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, വിദേശകാര്യ, സാംസ്‌കാരിക സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്‌ലാഗ് ഓഫ്. ദല്‍ഹിയില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിക്ക് അനുരാഗ് സിംഗ് ഠാക്കൂര്‍ നേതൃത്വം നല്‍കി. ചടങ്ങിനെത്തിയ മന്ത്രിമാരും എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദല്‍ഹിയില്‍ നടന്ന 7.5 കിലോമീറ്റര്‍ റാലിയില്‍ 1500ലധികം പേര്‍ പങ്കെടുത്തു.

ഫ്‌ലാഗ്ഓഫിന് മുമ്പ് അനുരാഗ് സിംഗ് ഠാക്കൂര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, ഖേലോ ഇന്ത്യ മൂവ്‌മെന്റ്, ക്ലീന്‍ ഇന്ത്യ മൂവ്‌മെന്റ്, ഹെല്‍ത്തി ഇന്ത്യ മൂവ്‌മെന്റ് എന്നിവയെല്ലാം സൈക്കിള്‍ ചവിട്ടുന്നതിലൂടെ നേടിയെടുക്കാമെന്ന് പറഞ്ഞു. ഇത് കൂടാതെ, ചഥഗട രാജ്യത്തുടനീളമുള്ള 75 ഐക്കണിക് സ്ഥലങ്ങള്‍ ഉള്‍പ്പെടെ 35 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിലെ 100ലധികം സ്ഥലങ്ങളില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിച്ചു, ഈ സമയത്ത് ഓരോ റാലിയിലും 75 പേര്‍ പങ്കെടുത്ത് 7.5 കി.മീ. ദൂരം സൈക്കിളില്‍ യാത്ര ചെയ്തു.

ശാരീരിക ക്ഷമതയ്‌ക്കായി ദൈനംദിന ജീവിതത്തില്‍ സൈക്ലിംഗ് ഏറ്റെടുക്കാനും സ്വീകരിക്കാനും ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75ന്റെ ആഘോഷത്തിന്റെ ഭാഗമായി യുവജനകാര്യകായിക മന്ത്രാലയമാണ് ഇന്ന് രാജ്യത്തുടനീളം ലോക സൈക്കിള്‍ ദിനം സംഘടിപ്പിക്കുന്നത്.

Tags: അനുരാഗ് താക്കൂര്‍സൈക്കിള്‍World Cycle Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

Kerala

ഇന്ന് ലോക സൈക്കിള്‍ ദിനം; പ്രായം 75, സൈക്കിളാണ് ഗോപാലന് ജീവിതം, ദിവസവും ചവിട്ടുന്നത് 40 കിലോമീറ്ററോളം ദൂരം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

India

ന്യൂസ് ക്ലിക്കിന് ചൈനീസ് പണം നല്‍കിയതില്‍ രാഹുല്‍ ഗാന്ധിക്ക് കയ്യുണ്ട് ;രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം: അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.