Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്തായിരുന്നു പോകാന്‍ ഇത്ര തിടുക്കം കെകെ?…എ.ആര്‍.റഹ്മാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറല്‍…

റഹ്മാനും കെകെയും തമ്മില്‍ സംഗീതത്തില്‍ ഏറെ ഹൃദയബന്ധമുണ്ട്. തമിഴ്നാടിനെ ഇളക്കിമറിച്ച ചില റഹ്മാന്‍ ഗാനങ്ങള്‍ പിറന്നത് കെകെയുടെ റൊമാന്‍റിക് സ്വരമാധുരിയിലാണ്. മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തില്‍ റഹ്മാന് വേണ്ടി പാടിയ സ്ട്രോബറി കണ്ണേ ഹിറ്റായിരുന്നു. ഹിന്ദിയില്‍ ബാഗി 3ന് വേണ്ടി പാടിയ ദസ് ബഹാനോ എന്ന റഹ്മാന്‍ ഗാനം ആഗോള ഹിറ്റായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 05:27 pm IST
inIndia

മുംബൈ:  കെകെ എന്ന ബോളിവുഡ് ഗായകന്റെ വേര്‍പാടില്‍ വികാരാര്‍ദ്രമായി സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ പങ്കുവെച്ച കുറിപ്പ് വൈറലായി.  

കെകെ…പോകാന്‍ എന്തായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ…ജീവിതം കൂടുതല്‍ സുഖകരമാക്കുന്നത് താങ്കളെപ്പോലെയുള്ള അനുഗൃഹീത ഗായകരും കലാകാന്മാരുമാണ്….വിട..കെകെ…”- ഇത്രയുമാണ് എ.ആര്‍. റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചത്. 69600 പേര്‍ ഈ കുറിപ്പ് ലൈക്ക് ചെയ്തു.  

റഹ്മാനും കെകെയും തമ്മില്‍ സംഗീതത്തില്‍ ഏറെ ഹൃദയബന്ധമുണ്ട്. തമിഴ്നാടിനെ ഇളക്കിമറിച്ച ചില റഹ്മാന്‍ ഗാനങ്ങള്‍ പിറന്നത് കെകെയുടെ റൊമാന്‍റിക് സ്വരമാധുരിയിലാണ്. മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തില്‍ റഹ്മാന് വേണ്ടി പാടിയ സ്ട്രോബറി കണ്ണേ ഹിറ്റായിരുന്നു. ഹിന്ദിയില്‍ ബാഗി 3ന് വേണ്ടി പാടിയ ദസ് ബഹാനോ എന്ന റഹ്മാന്‍ ഗാനം ആഗോള ഹിറ്റായിരുന്നു. കല്‍ ഹോ നഹോയിലെയ ഇറ്റ്സ് ടൈം ടു ഡിസ്കോ, രുദ്രാക്ഷിലെ ദില്‍ കി ആഹേന്‍, കൈറ്റ്സിലെ ദില്‍ ക്യൂം യെ മെര, സാതിയയിലെ ഒ ഹംദം, ജിസത്തിന്റെ ആവാരാപന്‍ ബഞ്ജാരാപന്‍ എന്നീ റഹ്മാന്‍ ഗാനങ്ങള്‍ പിന്നില്‍ കെകെയുടെ മാജിക് വോയ്സാണ്.

അതുപോലെ കെകെയ്‌ക്ക് വേണ്ടി ഹാരിസ് ജയരാജും തമിഴില്‍ ചില ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ കാക് കാക് എന്ന സൂര്യയെ തമിഴ്നാടിന്റെ ഹരമാക്കിയ ഉയിരിന്‍ ഉയിരേ എന്ന ഗാനം ആലപിച്ചതും കെകെ ആണ്. “എന്റെ ഉയിരിന്‍ ഉയിര്‍ പോയി” എന്നാണ് ഹാരിസ് ജയരാജ് പ്രതികരിച്ചത്. 

Tags: ഹാരിസ് ജയരാജ്tributeSocial Mediatamil movieകെകെഎആര്‍ റഹ്മാന്‍സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ബോളിവുഡ് ഗായകന്‍ കെകെകൃഷ്ണകുമാര്‍ കുന്നത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.