Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സിപെറ്റ് അഡ്മിഷന്‍ ടെസ്റ്റ് ജൂണ്‍ 19 ന്; ഡിപ്ലോമാ കോഴ്‌സുകളില്‍ ‘എസ്എസ്എല്‍സി’ കാര്‍ക്ക് പ്രവേശനം, ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 5 വരെ

കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മധുര, മൈസൂര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ 28 സിപെറ്റ് സെന്ററുകളിലാണ് പഠനാവസരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 04:47 pm IST
in Education

ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി (സിപെറ്റ്) 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന ഡിപ്ലോമാ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റിന് ഓണ്‍ലൈനായി ജൂണ്‍ 5 വരെ അപേക്ഷകള്‍ സ്വീകരിക്കും. ദേശീയതലത്തില്‍ ജൂണ്‍ 19 ന് ആണ് ടെസ്റ്റ്. ‘സിപെറ്റ് അഡ്മിഷന്‍ ടെസ്റ്റ്-2022’ വിജ്ഞാപനം  www.cipet.gov.in ല്‍ ലഭ്യമാണ്.

കോഴ്‌സുകള്‍: ഡിപ്ലോമ- പ്ലാസ്റ്റിക്‌സ് മോള്‍ഡ് ടെക്‌നോളജി (ഡിപിഎംടി), പ്ലാസ്റ്റിക്‌സ് ടെക്‌നോളജി (ഡിപിടി), കോഴ്‌സ് കാലാവധി 3 വര്‍ഷം വീതം. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ- പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആന്റ് ടെസ്റ്റിങ് (പിജിഡി-പിപിടി), രണ്ട് വര്‍ഷം, യോഗ്യത-ബിഎസ്‌സി.

പോസ്റ്റ് ഡിപ്ലോമ- പ്ലാസ്റ്റിക്‌സ് മോള്‍ഡ് ഡിസൈന്‍ വിത്ത് കാഡ്/കാം (പിഡി-പിഎംഡി), ഒന്നര വര്‍ഷം, യോഗ്യത- ഡിപ്ലോമ(മെക്കാനിക്കല്‍/പ്ലാസ്റ്റിക്‌സ്/പോളിമെര്‍/ടൂള്‍/ടൂള്‍ ആന്റ് ഡൈമേക്കിങ്/പ്രോഡക്ട് ഇന്‍ഡസ്ട്രിയല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയിറിങ്/ടെക്‌നോളജി)അല്ലെങ്കില്‍ ഡിപിഎംടി/ഡിപിടി/തത്തുല്യം. പ്രായപരിധിയില്ല.

കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മധുര, മൈസൂര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ 28 സിപെറ്റ് സെന്ററുകളിലാണ് പഠനാവസരം. ഓഗസ്റ്റില്‍ കോഴ്‌സുകള്‍ ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

Tags: educationcareer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.