Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദ സരസ്വതി ആശ്രമം അധിപന്മാര്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.

സ്വാമിമാര്‍, ശാരദാമഠം, വൈദിക മഠം, മഹാസമാധി പീഠം എന്നിവിടങ്ങളലില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 06:46 am IST
inSamskriti

ശിവഗിരി : മധുരയിലെ ശിവാനന്ദ സരസ്വതി ആശ്രമം അധിപന്മാര്‍  ശിവഗിരി മഠം സന്ദര്‍ശിച്ചു.

ശ്രീരാമകൃഷ്ണ തപോവനം തിരുപ്പറത്തും സ്വാമി പരമാനന്ദ, ശിവാനന്ദ ആശ്രമത്തിലെ സ്വാമി ശിവാനന്ദസുന്ദരാനന്ദ, ശിവാനന്ദ തപോവനത്തിലെ  സ്വാമി രാമാനന്ദ എന്നിവരും ശ്രീരാമകൃഷ്ണപരമ്പരയില്‍പ്പെട്ടത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്‍മാരും ഒപ്പമുണ്ടായിരുന്നു.

സ്വാമിമാര്‍, ശാരദാമഠം, വൈദിക മഠം, മഹാസമാധി പീഠം എന്നിവിടങ്ങളലില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടി അതിഥി മന്ദിരത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണം നടത്തി. സ്വാമിമാര്‍ ഉപചാരപൂര്‍വ്വം ഉപഹാരങ്ങളും കാവിവസ്ത്രങ്ങളും ദക്ഷിണയും സമര്‍പ്പിച്ചു.

തങ്ങളുടെ ഗുരുവായ ഋഷികേശിലെ ശിവാനന്ദ സരസ്വതി സ്വാമികള്‍ ശ്രീനാരായണ ഗുരുദേവന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച മഹാത്മാവാണെന്ന് മഠാധിപന്‍മാര്‍ അറിയിച്ചു. ശിവഗിരി മഹാസമാധി  പീഠം സന്ദര്‍ശിക്കണമെന്നത് തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നുവെന്നും സാധിച്ചത് മഹാ ഭാഗ്യമായി എന്നും  സ്വാമിമാര്‍ പങ്കുവച്ചു. സ്വാമിമാര്‍ക്കൊപ്പം ശ്രീരാമകൃഷ്ണ പരമ്പരയില്‍പ്പെട്ട ത്രിച്ചി ചിത്ഭവാനന്ദ സ്വാമിയുടെ ശിഷ്യന്‍മാരും ബ്രഹ്മചാരിയും ഉണ്ടായിരുന്നു.  

ശിവഗിരി മഠത്തിലെ സംന്യാസിമാരെ ശിവാനന്ദ മഠത്തിലേയ്‌ക്ക്  ക്ഷണിച്ച ശേഷമായിരുന്നു സംന്യാസിമാര്‍ മടങ്ങിയത്.

ശിവാനന്ദ സരസ്വതി മഠം മഠാധിപന്‍മാര്‍ ശിവിഗിരി  മഠം സന്ദര്‍ശിച്ചപ്പോള്‍ മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി,  ഗുരുപ്രസാദ് സ്വാമി, ഹംസ തീര്‍ത്ഥ സ്വാമി എന്നിവര്‍

Tags: sivagiri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.