Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വെയുടെ ദേശീയ ദൗത്യം: സുനാമിയില്‍ തകര്‍ന്ന ധനുഷ്‌ക്കോടി റെയില്‍വെ സ്റ്റേഷന്‍ പുനര്‍ജനിക്കുന്നു; രാമേശ്വരം-ധനുഷ്‌ക്കോടി റെയില്‍പ്പാത ഉടന്‍

രാമേശ്വരം സ്റ്റേഷനും വികസിപ്പിക്കും. പാമ്പന്‍ ദ്വീപിന്റെ തെക്കേയറ്റത്താണ് ധനുഷ്‌ക്കോടി. 64വരെ പ്രശസ്തമായ ഒന്നായിരുന്നു ധനുഷ്‌ക്കോടി റെയില്‍വെ സ്റ്റേഷന്‍. സുനാമിയില്‍ പാമ്പന്‍ പാലം ഒലിച്ചുപോയി, അക്കൂട്ടത്തില്‍ ഒരു ട്രെയിനും. നൂറു കണക്കിനാള്‍ക്കാരാണ് അന്ന് മരണമടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 08:58 pm IST
in India

ചെന്നൈ: അറുപതു വര്‍ഷം മുന്‍പ് ചുഴലിക്കൊടുങ്കാറ്റും കടലാക്രമണവും ചേര്‍ന്ന് വിഴുങ്ങിയ ധനുഷ്‌ക്കോടി എന്ന സമുദ്രഗ്രാമത്തിന് പുതുജീവന്‍ പകരാന്‍ ഒരുങ്ങുകയാണ് റെയില്‍വെ.  1964ലെ സുനാമിയില്‍ തകര്‍ന്നടിഞ്ഞ അവിടേക്ക് പണ്ടുണ്ടായിരുന്ന നശിച്ച് മണ്ണടിഞ്ഞ പതിനെട്ടു കിലോമീറ്റര്‍ റെയില്‍പ്പാത പുനസ്ഥാപിക്കുകയാണ് ലക്ഷ്യം. 733 കോടിയുടെ പദ്ധതിക്ക് സ്ഥലം ഏറ്റെടുത്ത് തുടങ്ങി. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. 76 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പദ്ധതി വേഗത്തിലാക്കാനാണ് റെയില്‍വെയുടെ ശ്രമം. 18 കിലോമീറ്ററില്‍ 13 കിലോമീറ്ററിലും ഉയരത്തില്‍ കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാകും പാത പണിയുക. വിനോദസഞ്ചാര, മത പ്രധാന്യമുള്ള സ്റ്റേഷനാകും ധനുഷ്‌ക്കോടി. പണ്ട് തകര്‍ന്നടിഞ്ഞ പാളത്തിന്റെയും സ്റ്റേഷന്റെയും അവശിഷ്ടങ്ങള്‍ ധനുഷ്‌കോടിയില്‍കാണാം.

രാമേശ്വരം സ്റ്റേഷനും വികസിപ്പിക്കും. പാമ്പന്‍ ദ്വീപിന്റെ തെക്കേയറ്റത്താണ് ധനുഷ്‌ക്കോടി. 64വരെ പ്രശസ്തമായ ഒന്നായിരുന്നു ധനുഷ്‌ക്കോടി റെയില്‍വെ സ്റ്റേഷന്‍. സുനാമിയില്‍ പാമ്പന്‍ പാലം ഒലിച്ചുപോയി, അക്കൂട്ടത്തില്‍ ഒരു ട്രെയിനും. നൂറു കണക്കിനാള്‍ക്കാരാണ് അന്ന് മരണമടഞ്ഞത്.

Tags: റെയില്‍വേDhanushkodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപിന്റെ ഭാര്യ എന്ന പോസ്റ്റിൽ നിന്നിറങ്ങി വരാൻ കാണിച്ച ധൈര്യം, കോടികളുടെ ആസ്തിയും നോക്കിയിരുന്നാൽ ജീവിതം നരകമായേനേ!

Entertainment

ഇതല്ലേ വൈബ്… നിന്നും ബൈക്ക് ഓടിക്കും, മഴ ആസ്വദിച്ച് ധനുഷ്‌കോടിയാത്ര… മഞ്ജുവാര്യരുടെ വീഡിയോ വൈറല്‍

Varadyam

ധനുഷ്‌കോടിയിലെ പട്ടാഭിഷേകം

India

മോദിയെ ആത്മീയമായി കരുത്തനാക്കുന്ന പ്രാണായാമം എന്തെന്നറിയാമോ?

India

രാമേശ്വരത്തും ധനുഷ്‌കോടിയിലും ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി അയോധ്യയിലേക്ക്

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.