Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധനുഷ്‌കോടിയിലെ പട്ടാഭിഷേകം

പ്രമോദ് പുനലൂര്‍ by പ്രമോദ് പുനലൂര്‍
Jul 14, 2024, 06:35 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

രാമായണവും, രാമ- രാവണ കഥാസന്ദര്‍ഭങ്ങളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമെന്ന ഖ്യാതിയാണ് തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമേശ്വരത്തിന് ഉള്ളത്. ശ്രീരാമന്‍ പ്രതിഷ്ഠിക്കപ്പെട്ട ഈശ്വരന്‍ വാണരുളുന്ന പവിത്രമായ പ്രദേശം എന്ന നിലയിലാണ് ഇവിടം ‘രാമേശ്വരം’ എന്ന പേര് വന്നത് എന്നും ഐതീഹ്യം. രാമേശ്വര ക്ഷേത്രത്തിന് ഒപ്പം ക്ഷേത്രത്തിന് മുന്നിലായി ഉള്ള കടലില്‍ സ്‌നാനം ചെയ്യുവാനും ബലിതര്‍പ്പണ ചടങ്ങുകള്‍ക്കും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഓരോ ദിവസവും അനേകായിരങ്ങളാണ് ഈ പുണ്യസങ്കേതത്തില്‍ എത്തിച്ചേരുന്നത്.

രാമേശ്വരത്ത് നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബംഗാള്‍ ഉള്‍ക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും സന്ധിക്കുന്ന ധനുഷ്‌കോടിയായി. കടല്‍ ഒരു ഭാഗത്ത് രൗദ്രഭാവത്തിലും മറുഭാഗത്ത് ശാന്തമായ തിരകളാലും കാണാം. ഈ കടലിടുക്കില്‍ അവസാനിക്കുന്ന തുരുത്ത് എന്നപോലെ കാണുന്ന സ്ഥലത്താണ് ശ്രീരാമചന്ദ്ര പ്രഭു വാണരുളുന്ന പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാ വര്‍ഷവും മലയാളമാസം മിഥുനം ഒന്നിന് നടക്കുന്ന ചടങ്ങാണ് വിഭീഷണ പട്ടാഭിഷേകം. രാവണന്റെ അനുജനായ വിഭിഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തുന്ന ചടങ്ങാണ് ഈ ദിവസം നടക്കുന്നത്.

ഇന്നേ ദിവസം രാവിലെ 9 മണിയോടെ രാമേശ്വരം ക്ഷേത്രത്തില്‍ പ്രഭാത പൂജകള്‍കഴിഞ്ഞ് അടയ്‌ക്കും. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും കാര്‍മ്മികരും ധനുഷ് കോടിയിലേക്ക് പോകും. 10.30 ന് ധനുഷ്‌കോടിയിലെ കോദണ്ഡരാമ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ശ്രീരാമ വിഗ്രഹത്തില്‍ പ്രത്യേക പൂജകള്‍ നടത്തി അഭിഷേക ചടങ്ങുകള്‍ നടത്തിയാല്‍ പുറത്ത് സമൂഹസദ്യ നടക്കും. ഇതിനോടൊപ്പം അലങ്കരിച്ച രഥത്തില്‍ രാമലക്ഷമണന്മാര്‍ തിരികെ രാമേശ്വരത്തേക്ക് തിരികെ പോകും. ഈ രഥയാത്ര വൈകുന്നേരം ക്ഷേത്രത്തില്‍ എത്തിച്ച് പൂജകള്‍ കഴിയുന്നതോടെ ചടങ്ങ് അവസാനിക്കും.ഈ ചടങ്ങ് എല്ലാ വര്‍ഷവും മിഥുനം ഒന്നിന് നടന്നു വരുന്നു.

ധനുഷ് കോടിയും രാമസേതുവും

ബംഗാള്‍ ഉള്‍ക്കടലും (മഹോതതിയും) ഇന്ത്യന്‍ മഹാസമുദ്രവും (രത്‌നാകരം) സന്ധിക്കുന്ന ധനുഷ്‌കോടിക്ക് ഈ പേര് സിദ്ധിക്കാന്‍ കാരണമായി ഉള്ള ഐതീഹ്യത്തില്‍ ഇങ്ങനെ പറയുന്നു: രാവണന്റെ അനുജനും രാമന്റെ സുഹൃത്തുമായ വിഭീഷണന്റെ അഭിപ്രായത്തെ മാനിച്ച് രാമന്‍ തന്റെ വില്ലിന്റെ മുന കൊണ്ട് സേതുവിനെ ഉടച്ചതിനാല്‍ ധനുഷ്‌കോടിയെന്ന സ്ഥലനാമമുണ്ടായി എന്നാണ് പറയപ്പെടുന്നത്. വില്ലിന്റെ മുനയാല്‍ പാലം കെട്ടാന്‍ നിര്‍ദ്ദേശിച്ച സ്ഥലം അര്‍ത്ഥത്തിലും, ശ്രീരാമന്‍ ലങ്കയിലേ്ക്ക് ചിറകെട്ടിയ സ്ഥലം എന്ന നിലയ്‌ക്കും ധനുഷ് കോടി എന്ന് പറയപ്പെടുന്നു. ധനുഷ് കോടിയില്‍ എത്തുന്നവര്‍ ഇവിടെ കുളിച്ച് മടങ്ങണമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഇതുപോലെതന്നെ രാമേശ്വരത്തെ ശിവലിംഗ പ്രതിഷ്ഠയെക്കുറിച്ചും ഒരു കഥ നിലനില്‍ക്കുന്നുണ്ട്. രാവണനിഗ്രഹ ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട് രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം പരിഹരിക്കുവാന്‍ സീതാദേവി ലക്ഷ്മണ സമേതനായി ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവപ്രീതി നേടണമെന്ന മഹര്‍ഷിമാരുടെ നിര്‍ദ്ദേശാനുസരണം പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് മുഹൂര്‍ത്തം കുറിക്കുകയും, കൈലാസത്തില്‍ നിന്നും ശിവലിംഗം കൊണ്ടുവരുവാന്‍ ഹനുമാനെ അയച്ചതായും, വളരെ അകലെയുള്ള കൈലാസത്തില്‍ നിന്നും ശിവലിംഗം എത്തിക്കുവാന്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് സീതാദേവി തന്റെ കൈകള്‍ കൊണ്ട് മണലില്‍ തീര്‍ത്ത ശിവലിംഗ പ്രതിഷ്ഠയില്‍ മുഹൂര്‍ത്ത സമയത്ത് തന്നെ പൂജകള്‍ നടത്തിയതായും, ശിവലിംഗവുമായി തിരികെ എത്തിയ ഹനുമാന്റെ കൈകളില്‍ നിന്നും വാങ്ങിയ ശിവലിംഗം ഇതിന് സമീപത്തു തന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യപൂജ ഇതിലാണ് ഇന്നും നടത്തി വരുന്നത്. തമിഴ്‌നാട്ടിലെ രാമനാഥപുര ജില്ലയില്‍ ആണ് രാമേശ്വരം സ്ഥിതി ചെയ്യുന്നത്. 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടത് എന്ന് കരുതുന്ന ക്ഷേത്രത്തിലെ വലിയ ഇടനാഴി 1212 കല്‍ത്തൂണുകളാല്‍ മനോഹരമാണ്. ക്ഷേത്രത്തില്‍ നിന്ന് 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗന്ധമാദന പര്‍വ്വതം, 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാമ-രാവണയുദ്ധത്തിന് ശേഷം രാമന്‍ വിശ്രമിച്ചിരുന്ന സ്ഥലമെന്ന് കരുതുന്ന തിരു പുല്ലാണി വിഷ്ണു ക്ഷേത്രം, ഇന്ത്യയുടെ അത്ഭുത സാങ്കേതിക വിദ്യയുടെ മകുടോദഹരണമായ പാമ്പന്‍ പാലം, മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാമിന്റെ സ്മാരകവും, ക്ഷേത്രത്തിന് ഉള്ളിലെ 22 കിണറുകളിലെ ജലം തലയില്‍ വീഴ്‌ത്തിയാല്‍ ഓരോ പാപവും തീരുമെന്ന വിശ്വാസത്തിലെ കുളിയും, ധനുഷ് കോടിയിലെ അശോകസ്തംഭവും എല്ലാം കാഴ്ചകളുടെ മാസ്മരികത സമ്മാനിക്കും. പാപമോചനത്തിനും മോക്ഷപ്രാപ്തിക്കും രാമേശ്വരം യാത്ര പുണ്യമാണ് എന്നും വിശ്വസിച്ചു വരുന്നു.

മലയാളികള്‍ക്ക് വഴികാട്ടിയായി ഗുരുസ്വാമി

രാമേശ്വരം സ്വദേശിയായ ഗുരുസ്വാമി മലയാളികള്‍ക്ക് വഴികാട്ടിയാണ്. ഇവിടെ എത്തുന്നവര്‍ക്ക് താമസം, ഭക്ഷണം, സന്ദര്‍ശന സ്ഥലങ്ങള്‍ സ്ഥലവിശേഷങ്ങള്‍ ഒക്കെ പറഞ്ഞു തരുവാന്‍ ഗുരുസ്വാമി ഒപ്പമുണ്ട്. ശബരിമലയ്‌ക്ക് പുറമെ ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്ര ദര്‍ശനം നടത്തുവാനും ഗുരുസ്വാമി മുടങ്ങാതെ എത്തുമെന്നതിനാല്‍ ഇവിടെ എത്തുന്ന വേളയില്‍ ഉള്ള പരിചയത്തില്‍ ഗുരുസ്വാമി രാമേശ്വരത്ത് എത്തിയാല്‍ എല്ലാ സഹായവുമായി രംഗത്ത് ഉണ്ട്.

Tags: DhanushkodiCoronation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആത്മീയമായി കരുത്തനാക്കുന്ന പ്രാണായാമം എന്തെന്നറിയാമോ?

India

രാമേശ്വരത്തും ധനുഷ്‌കോടിയിലും ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നരേന്ദ്രമോദി അയോധ്യയിലേക്ക്

India

റെയില്‍വെയുടെ ദേശീയ ദൗത്യം: സുനാമിയില്‍ തകര്‍ന്ന ധനുഷ്‌ക്കോടി റെയില്‍വെ സ്റ്റേഷന്‍ പുനര്‍ജനിക്കുന്നു; രാമേശ്വരം-ധനുഷ്‌ക്കോടി റെയില്‍പ്പാത ഉടന്‍

Kerala

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

സോണിയയും രാഹുലും ഗൂഢാലോചന നടത്തിയത് 2,000 കോടിയുടെ ആസ്തി കൈവശപ്പെടുത്താൻ ; അനധികൃതമായി നേടിയത് 988 കോടി ; ഇഡി

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

ട്രംപ്-മോദി ബന്ധം ഊഷ്മളമാകും?;കുറഞ്ഞ താരിഫോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies