Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്; സിപിഎം ജില്ലാ കമ്മറ്റിയിലെ ഭിന്നത തുടരുന്നു, ആരോപണങ്ങള്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം

എല്ലാവര്‍ക്കുമെതിരെ നടപടി വേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടില്‍ പയ്യന്നൂരിലെ പാര്‍ട്ടിക്കുളളില്‍ ഉടലെടുത്ത പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 09:56 am IST
inKerala

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മറ്റിയിലുണ്ടായ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച ഒരു വിഭാഗത്തിന്റെ ആരോപണം ഗ്രൂപ്പ് പോരിന്റെ ഭാഗമെന്ന് വരുത്തി തീര്‍ക്കാന്‍ നീക്കം. പാര്‍ട്ടിയുടെ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ചെടുത്ത ഫണ്ടടക്കം തിരിമറി നടത്തിയതായുളള പരാതികളാണ് പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ വീണ്ടും ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നെങ്കിലും ജില്ലാ കമ്മറ്റി മെമ്പര്‍മാര്‍ക്കിടയില്‍ വിഷയം സംബന്ധിച്ച് ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല.

ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്ത് കോടിയേരിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫണ്ട് തിരിമറിയുടെ തീവ്രത കുറച്ച് പാര്‍ട്ടിയുടെ മുഖം സംരക്ഷിക്കാനുള്ള ചര്‍ച്ചയാണ് കഴിഞ്ഞ ജില്ലാ കമ്മറ്റി യോഗത്തില്‍ ഉണ്ടായതെന്ന ആരോപണം പാര്‍ട്ടിക്കുളളില്‍തന്നെ ഉയര്‍ന്നിരുന്നു. ഇന്നലെ നടന്ന യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. ആരോപണവിധേയരായ നേതാക്കള്‍ക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചവരുടേത് വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനായിരുന്നു ആദ്യഘട്ടം മുതല്‍ നേതാക്കളുടെ ആലോചന.

പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാവര്‍ക്കുമെതിരെ നടപടി വേണ്ടതില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ നിലപാടില്‍ പയ്യന്നൂരിലെ പാര്‍ട്ടിക്കുളളില്‍ ഉടലെടുത്ത പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഫണ്ട് തിരിമറി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയവരേയും അച്ചടക്ക നടപടിക്ക് വിധേയരാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിലനില്‍ക്കുന്നതും പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്. ആരോപണ വിധേയരായ നേതാക്കളെ സംരക്ഷിച്ച് ക്രമക്കേടുകളുടെ ഉത്തരവാദിത്തം പ്രാദേശിക പ്രവര്‍ത്തകരുടെ വീഴ്ചയായി കണ്ട് നടപടിയെടുക്കാനുളള നീക്കത്തിനെതിരേയും പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലും ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുക്കാനുളള നീക്കത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടായതായാണ് വിവരം.

2021ലെ നിയമസഭാ തെരഞ്ഞടുപ്പ് ഫണ്ട്, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, രക്തസാക്ഷി ഫണ്ട് എന്നിവയില്‍ തിരിമറി നടന്നതായാണ് ആരോപണം. ഏരിയാ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ധനസമാഹരണത്തിനുവേണ്ടി സിപിഎം നടത്തിയ ചിട്ടിയില്‍ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായും ഒരു നറുക്കിന് വേണ്ടി പിരിച്ചെടുത്ത തുക പൂര്‍ണമായി ചിട്ടിക്കണക്കില്‍പ്പെടുത്തിയില്ലെന്നുമാണ് ആരോപണം. 2 രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണ് തെരഞ്ഞെടുപ്പു ഫണ്ട് പിരിവിലെ തിരിമറി പുറത്ത് വന്നത്. രക്തസാക്ഷിക്ക് വേണ്ടി പിരിച്ച ഫണ്ടില്‍ ഒരു ഭാഗം മാത്രം കുടുംബത്തിന് നല്‍കി ലക്ഷക്കണക്കിന് രൂപ പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് തിരിമറി നടത്തിയെന്നതാണ് മറ്റൊരു പരാതി. ഫണ്ട് വെട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പയ്യന്നൂര്‍ മേഖലയിലെ സിപിഎമ്മിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

Tags: cpmഫണ്ട്Payyannoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.