Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൈനിയുടെ ചൈതന്യധാമം

ശിവപത്‌നിയായ സതീദേവിയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തിയായ നൈനാ ദേവി. തുല്യപ്രാധാന്യത്തോടെ മഹാകാളിയും ശ്രീഗണേശനും പ്രതിഷ്ഠകളായുണ്ട്. നന്ദാഷ്ടമിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:00 am IST
inSamskriti

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ നൈനി തടാകക്കരയിലുള്ള 64 ശക്തിപീഠങ്ങളില്‍ ഒന്നാണ് നൈനാദേവിക്ഷേത്രം. ഇന്ത്യയിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ നൈനിത്താളിന്റെ നാമോല്‍പ്പത്തിയും നൈനാദേവിയില്‍ നിന്നാണ്.  

ശിവപത്‌നിയായ സതീദേവിയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തിയായ നൈനാ ദേവി. തുല്യപ്രാധാന്യത്തോടെ മഹാകാളിയും ശ്രീഗണേശനും പ്രതിഷ്ഠകളായുണ്ട്. നന്ദാഷ്ടമിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.  

ദക്ഷയാഗവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രചരിത്രം. ദക്ഷയാഗത്തില്‍ ക്ഷണിക്കാതെയെത്തിയ സതീദേവി യാഗാഗ്നിയില്‍ ജീവത്യാഗം ചെയ്തു. പത്‌നിയുടെ ദേഹവിയോഗമറിഞ്ഞ ശിവന്‍   സതിയുടെ ചേതനയറ്റ ദേഹം ഹോമകുണ്ഡത്തില്‍ നിന്നെടുത്ത് സംഹാര താണ്ഡവമാടി. അതുകണ്ട് പരിഭ്രാന്തനായ ഭഗവാന്‍ വിഷ്ണു സുദര്‍ശന ചക്രത്താല്‍ ദേവിയുടെ ശരീരം പലകഷ്ണങ്ങളാക്കി. പ്രപഞ്ചനാശം തടയുകയായിരുന്നു ഭഗവാന്റെ ലക്ഷ്യം. ദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ പലയിടങ്ങളിലായി വീണു. കണ്ണുകള്‍ (നയനം) പതിച്ചിടത്തൊരു തടാകമുണ്ടായി. അതാണ് നൈനി തടാകം. കാലാന്തരത്തില്‍ ദേവിക്കായി അവിടെയൊരു ക്ഷേത്രവും രൂപംകൊണ്ടു. റോഡ് മാര്‍ഗവും കേബിള്‍കാറിലൂടെയും കുന്നിന്‍ മുകളിലുള്ള ക്ഷേത്രത്തിലെത്താം.  

ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഒരു കഥകൂടി നിലവിലുണ്ട്. നൈന എന്നു പേരുള്ളൊരു ആട്ടിടയന്‍ ഒരിക്കല്‍ ആടിനെ മേയ്‌ക്കുന്നതിനിടയില്‍, വെളുത്ത നിറമാര്‍ന്നൊരു പശു ഒരു കല്ലിനു മീതെ പാല്‍ ചുരത്തുന്നതു കാണാനിടയായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ കാഴ്ച കണ്ടു. ഒരുനാള്‍ രാത്രി നൈനയ്‌ക്ക് ദേവിയുടെ സ്വപ്‌നദര്‍ശനമുണ്ടായി. പശു പാല്‍ചുരത്തുന്നതായി നൈന കാണാറുള്ള കല്ല് യഥാര്‍ത്ഥത്തില്‍ തന്റെ വിഗ്രഹമാണെന്ന് ദേവി ഉണര്‍ത്തിച്ചു. ഇക്കാര്യം അദ്ദേഹം രാജാവായിരുന്ന ബീര്‍ ചന്ദിനെ അറിയിച്ചു വെന്നും വൈകാതെ അദ്ദേഹം അവിടെ ക്ഷേത്രം പണിതുവെന്നുമാണ് കഥ. നൈനയുടെ പേരില്‍ നിന്നത്രേ ക്ഷേത്രത്തിനും അതേ പേരു ലഭിച്ചത്.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.