Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹല്‍ദിബാരി-ചിലഹതി റെയില്‍ ലിങ്ക് പുനഃസ്ഥാപിച്ചു; ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി മിതാലി എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്തു

ന്യൂ ജല്‍പായ്ഗുരി (ഇന്ത്യ) ധാക്ക (ബംഗ്ലാദേശ്) എന്നിവയ്‌ക്കിടയിലുള്ള മിതാലി എക്‌സ്പ്രസ് എന്ന ഈ മൂന്നാമത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2021 മാര്‍ച്ച് 27ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് (2022 ജൂണ്‍ 1) ന്യൂദല്‍ഹിയിലെ റെയില്‍ ഭവനില്‍ നിന്ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും റെയില്‍വേ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 05:13 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ റെയില്‍ വഴി ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യാ സര്‍ക്കാരും ബംഗ്ലാദേശും നിരവധി യോഗങ്ങള്‍ക്ക് ശേഷം, അടുത്തിടെ പുനഃസ്ഥാപിച്ച ഹല്‍ദിബാരി-ചിലഹതി റെയില്‍ ലിങ്ക് വഴി മിതാലി എക്‌സ്പ്രസ് എന്ന പേരില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചു.

ന്യൂ ജല്‍പായ്ഗുരി (ഇന്ത്യ) ധാക്ക (ബംഗ്ലാദേശ്) എന്നിവയ്‌ക്കിടയിലുള്ള മിതാലി എക്‌സ്പ്രസ് എന്ന ഈ മൂന്നാമത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2021 മാര്‍ച്ച് 27ന് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ന് (2022 ജൂണ്‍ 1) ന്യൂദല്‍ഹിയിലെ റെയില്‍ ഭവനില്‍ നിന്ന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും റെയില്‍വേ മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എം.ഡി. നൂറുല്‍ ഇസ്ലാം സുജന്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയിന്‍ വിര്‍ച്യുലായി ഫ്‌ലാഗ് ഓഫ് ചെയ്തു. നേരത്തെ, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മിതാലി എക്‌സ്പ്രസ് ട്രെയിന്‍ രണ്ടാഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തും.ബംഗ്ലാദേശിനെ വടക്കന്‍ ബംഗാളിനെയും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ ഇരു രാജ്യങ്ങളുടെയും വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ഇന്ത്യ വഴി റെയില്‍ മാര്‍ഗം നേപ്പാളിലേക്കുള്ള പ്രവേശനവും ഇത് നല്‍കും.

ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയില്‍ നിലവിലുള്ള കൊല്‍ക്കത്തധാക്കകൊല്‍ക്കത്ത മൈത്രീ എക്‌സ്പ്രസ് (ആഴ്ചയില്‍ അഞ്ച് ദിവസം), കൊല്‍ക്കത്തഖുല്‍നകൊല്‍ക്കത്ത ബന്ധന്‍ എക്‌സ്പ്രസ് (ആഴ്ചയില്‍ രണ്ട് ദിവസം) എന്നീ രണ്ട് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമേയാണ് ഈ പുതിയ ട്രെയിന്‍.  കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച മുകളില്‍ പറഞ്ഞ രണ്ട് ട്രെയിനുകളുടെ സര്‍വീസുകള്‍ ഇപ്പോള്‍ (2022 മെയ് 29) പുനരാരംഭിച്ചിട്ടുണ്ട്.

Tags: indiaബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.