Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വിദ്യാലയങ്ങള്‍ തുറന്നു; ഉച്ചഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയില്‍ സ്കൂൾ അധികൃതര്‍, സപ്ലൈകോ ഗോഡൗണില്‍ വേണ്ടത്ര അരി സ്റ്റോക്കില്ല

പുതിയ അധ്യയന വര്‍ഷത്തില്‍ ആദ്യ ദിവസം മുതല്‍ തന്നെ സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍ അരി കിട്ടാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഉച്ചഭക്ഷണം നല്‍കുന്നതിനെ ചൊല്ലി അങ്കലാപ്പിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 10:22 am IST
inPalakkad

പാലക്കാട്: രണ്ടുവര്‍ഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് വിദ്യാലയങ്ങളിലേക്ക് എത്തുകയാണ്. അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും സജീകരിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഉച്ചഭക്ഷണം മുടങ്ങുമോ എന്ന ഭയത്തിലാണ് സ്‌കൂള്‍ അധികൃതര്‍. സപ്ലൈകോ ഗോഡൗണില്‍നിന്നും അരി ലഭിക്കാത്തതാണ് ഇതിനുകാരണം.  

നഗരസഭ സമീപ പഞ്ചായത്തുകളായ കണ്ണാടി, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, കൊടുമ്പ് തുടങ്ങി സ്ഥലങ്ങളിലെ സ്‌കൂളുകളിലേക്ക് കല്‍മണ്ഡപം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് അരി വിതരണം ചെയ്യുന്നത്. സ്‌കൂള്‍ അധികൃതര്‍ രണ്ടുദിവസമായി ഗോഡൗണില്‍ അരിക്കുവേണ്ടി എത്തുന്നുണ്ടെങ്കിലും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്.  

പുതിയ അധ്യയന വര്‍ഷത്തില്‍ ആദ്യ ദിവസം മുതല്‍ തന്നെ സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍ അരി കിട്ടാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഉച്ചഭക്ഷണം നല്‍കുന്നതിനെ ചൊല്ലി അങ്കലാപ്പിലാണ്. മുഴുവന്‍ സ്‌കൂളിലേക്ക് അരി വിതരണം ചെയ്യുന്നതിന് ആറ് ലോഡ് അരി വേണമെന്നാണ് സപ്ലൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ രണ്ട് ലോഡ് മാത്രമേ വരാന്‍ സാധ്യതയുള്ളൂവെന്നും അവര്‍ പറഞ്ഞു.  

ഇത്തരമൊരു സഹാചര്യത്തില്‍ ഇനി അരി വന്നാലും മുഴുവന്‍ സ്‌കൂളുകളിലേക്കും വിതരണം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഉച്ചഭക്ഷണ വിതരണം അവതാളത്തിലാകുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Tags: studentschoolsCivil Supplies Corporationഅരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.