Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നേപ്പാളില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി,യാത്രക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല

കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തിന് 43 വര്‍ഷത്തെ പഴക്കമുളള 9എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണ്.നേപ്പാളിലെ പൊഖായില്‍ നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം പുറപ്പെട്ടത്. 15മിനിറ്റിനുളളില്‍ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുളള ബന്ധം നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 10:34 am IST
in World

കാഠ്മണ്ഡു: നേപ്പാളില്‍ തകര്‍ന്ന്‌വീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.മുസ്തങ് ജില്ലയിലെ കോവാങ്ങിലാണ് വിമാനാവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയത്.22 യാത്രക്കാരുമായി യാത്രാമധ്യേ വിമാനം കാണാതാവുകയായിരുന്നു.അതില്‍ നാല് പേര്‍ ഇന്ത്യയ്‌ക്കാരാണ്.വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്ത് വിട്ടു.എന്നാല്‍ യാത്രക്കാരെപ്പറ്റി വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല.വിമാനം തകര്‍ന്ന പ്രദേശത്ത് മഞ്ഞ് വീഴ്‌ച്ച ഉളളതിനാല്‍ ഞായറാഴ്‌ച്ച തിരച്ചില്‍ നടന്നില്ല.ഇന്ന് നടന്ന തിരച്ചിലിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്.

കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനത്തിന് 43 വര്‍ഷത്തെ പഴക്കമുളള 9എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണ്.നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം പുറപ്പെട്ടത്. 15മിനിറ്റിനുളളില്‍ വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുളള ബന്ധം നഷ്ടപ്പെട്ടു.

തകര്‍ന്ന് വീണ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചത് പൈലറ്റായിരുന്ന ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറിന്റെ മൊബൈല്‍ ഫോണ്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.അദ്ദേഹത്തിന്റെ ഫോണ്‍ ബെല്ല് അടിക്കുന്നുണ്ടെന്ന് കണ്ട് സൈന്യം ടെലികോം വകുപ്പുമായി ബന്ധപ്പെട്ടു.തുടര്‍ന്ന് ജിപിഎസ് ഉപയോഗിച്ച് വിമാനം തകര്‍ന്നു വീണ പ്രദേശം കണ്ടെത്തുകയായിരുന്നുവെന്ന് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജനറല്‍ മാനേജര്‍ പ്രേം നാഥ് താക്കൂര്‍ പറഞ്ഞു.തിരച്ചില്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്നും നേപ്പാള്‍ സൈനിക വക്താവ് ട്വീറ്റ് ചെയ്തു.കാണാതായവരില്‍ നാല് മുംബൈ സ്വദേശികളും, രണ്ട് ജര്‍മ്മന്‍ പൗരന്‍മാരും, 13 നേപ്പാള്‍ സ്വദേസികളും, മൂന്ന് ജീവനക്കാരുമുണ്ട്.

Tags: നേപ്പാള്‍താരാ എയര്‍ ക്രാഫ്റ്റ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Football

സാഫ് കപ്പ് ഫുട്ബാള്‍: ഇന്ത്യ നേപ്പാളിനെ നേരിടും

World

നേപ്പാളില്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു; മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധന

പുതിയ വാര്‍ത്തകള്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.