Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടികളുടെ മനസ്സില്‍ തീവ്രവാദ ആശയങ്ങള്‍ പടര്‍ന്നു; ഭീകരതയെ ചെറുക്കാന്‍ ഇസ്ലാമിക നേതൃത്വം മുന്നോട്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം

ഭീകരതയെ തിരുത്താനും ചെറുക്കാനുമുള്ള ശ്രമങ്ങള്‍ മതസമൂഹത്തിനുള്ളില്‍നിന്നുതന്നെ ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇടതുപക്ഷം ഭരണം കയ്യാളുമ്പോഴാണ് ഇസ്ലാമിക ഭീകരത ശക്തമാകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ വധവും തൊടുപുഴയിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടുകേസുമൊക്കെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 09:08 am IST
inKerala

തിരുവനന്തപുരം: ഭീകരവാദത്തെ ചെറുക്കാന്‍ ഇസ്ലാമിക മതനേതൃത്വം മുന്നോട്ടുവരണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹിയോഗം. ഇസ്ലാമിക ഭീകരത കേരളത്തിന്റെ സാമൂഹിക ജീവിതത്തെ കലുഷിതമാക്കും വിധം ശക്തമാവുകയാണ്. കുട്ടികളുടെ മനസ്സില്‍പ്പോലും തീവ്രവാദ ആശയങ്ങള്‍ പടര്‍ന്നതിന്റെ അടയാളങ്ങളാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍. ജനാധിപത്യബോധമുള്ളവരും നിഷ്പക്ഷരുമെന്ന് കരുതുന്ന മുസ്ലീങ്ങള്‍ പോലും ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നില്ല. ഇത് കേരളത്തിന്റെ പൊതുജീവിതത്തെ തകര്‍ക്കും.

ഭീകരതയെ തിരുത്താനും ചെറുക്കാനുമുള്ള ശ്രമങ്ങള്‍ മതസമൂഹത്തിനുള്ളില്‍നിന്നുതന്നെ ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇടതുപക്ഷം ഭരണം കയ്യാളുമ്പോഴാണ് ഇസ്ലാമിക ഭീകരത ശക്തമാകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ വധവും തൊടുപുഴയിലെ പ്രൊഫ. ജോസഫിന്റെ കൈവെട്ടുകേസുമൊക്കെ.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയിലേക്കാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് വിചാരകേന്ദ്രം സംസ്ഥാന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു. യോഗം വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, വി. മഹേഷ്, ഡോ.ബി.എസ്. ഹരിശങ്കര്‍, ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള, ശ്രീധരന്‍ പുതുമന തുടങ്ങിയവര്‍ സംസാരിച്ചു.

Tags: terrorismപോപ്പുലര്‍ ഫ്രണ്ട്pfiഇസ്ലാമിക തീവ്രവാദംBharatiya Vichara Kendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.