Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പ്: പി ശ്രീകുമാറും വിനീത വേണാടും വിജയിച്ചു

പ്രസിഡന്റായി എം വി വിനീതയും (വീക്ഷണം) ജനറല്‍ സെക്രട്ടറിയായി കിരണ്‍ ബാബുവും (ന്യൂസ് 18) നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 08:50 pm IST
in Kerala

തിരുവനന്തപുരം:  കേരള പത്രപ്രവര്‍ത്തക യൂണിയന്‍  സംസ്ഥാന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍   ജന്മഭൂമിയില്‍നിന്ന് പി. ശ്രീകുമാര്‍ (തിരുവനന്തപുരം), വിനീത വേണാട് (കൊച്ചി) എന്നിവര്‍ വിജയിച്ചു.  

സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), സി ആര്‍ ശരത് (ന്യൂസ് 18), സാലിഹ് കെ ടി (കൈരളി), ഋതികേഷ് (മനോരമ ന്യൂസ്), ഷജില്‍ കുമാര്‍ (മനോരമ), സിബി ജോണ്‍ തൂവല്‍ (മനോരമ), ബോബി മാത്യു (മനോരമ), സാജു (മനോരമ ന്യൂസ്), ഹാരിസ് (മാധ്യമം), സുരേഷ് ബാബു (മാതൃഭൂമി), ജയപ്രസാദ് (മാതൃഭൂമി), ശശി കെ (ചന്ദ്രിക), സതീഷ് കുമാര്‍ (ഏഷ്യാനെറ്റ്), ജലീല്‍ അരുക്കുറ്റി (സുപ്രഭാതം), മുഹമ്മദ് ഇ പി (സുപ്രഭാതം), രാജേഷ് കെ എസ് (മാതൃഭൂമി ന്യൂസ്), സീമ മോഹന്‍ലാല്‍ (ദീപിക) , മുഹമ്മദ് കാസിം (സിറാജ്), അഞ്ജന ശശി (മാതൃഭൂമി), കെ എ. ബാബു (മാതൃഭൂമി), സാം ചെമ്പകത്തില്‍ (കേരള കൗമുദി), എം ആര്‍ സനോജ് കുമാര്‍ (മീഡിയ വണ്‍), ജിഷ സി (ദേശാഭിമാനി), ജോയ് നായര്‍ (ന്യൂസ് 18), കെ ബി ലിബീഷ് (ജയ് ഹിന്ദ്) രാജേഷ് കുമാര്‍ സി (മാതൃഭൂമി), ദീലീപ് കുമാര്‍ (മംഗളം), ബീനാ റാണി (ജനം) എന്നിവരാണ് ജയിച്ച മറ്റുള്ളവര്‍.

അനുശ്രീ വി കെ (ദേശാഭിമാനി), ജഷീന എം (ദേശാഭിമാനി), ജൂലി.കെ. പി (ദേശാഭിമാനി), കൃപ പി എം (മീഡിയ വണ്‍), റസിയ പി ആര്‍ (ജനയുഗം), ഷീബ ഷണ്‍മുഖം (മാധ്യമം) എന്നിവര്‍ വനിതാ സംവരണത്തില്‍ ജയിച്ചു.

പ്രസിഡന്റായി എം വി വിനീതയും (വീക്ഷണം) ജനറല്‍ സെക്രട്ടറിയായി കിരണ്‍ ബാബുവും  (ന്യൂസ് 18)  നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Tags: electionപി ശ്രീകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.