Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ജൂറി ഹോം കണ്ടിട്ടില്ല, എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്: ഇന്ദ്രന്‍സ്

ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും, മഞ്ജുപിളളയെ മികച്ച നടിയായി പരിഗണിക്കാത്തതിലും വിമര്‍ശനമുണ്ട്.സിനിമയെ പൂര്‍ണ്ണമായി ജൂറി തളളി കളഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 12:10 pm IST
in Mollywood

സംസ്ഥാന ചലചിത്ര പുരസ്‌കാര ജൂറിയ്‌ക്ക് കടുത്ത വിമര്‍ശനം. ഹോം എന്ന സിനിമയെ തഴഞ്ഞതിനെതിരെ പല പ്രമുഖരും രംഗത്ത് വന്നു.ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും, മഞ്ജുപിളളയെ മികച്ച നടിയായി പരിഗണിക്കാത്തതിലും വിമര്‍ശനമുണ്ട്.സിനിമയെ പൂര്‍ണ്ണമായി ജൂറി തളളി കളഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന പരാതി നേരിടുന്ന വിജയ് ബാബുവാണ് ഹോം നിര്‍മ്മിച്ചിരിക്കുന്നത്.അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്ന് പറയപ്പെടുന്നു.

‘ഹോം ജൂറി കണ്ടിട്ടില്ലെന്നും, കുടുംബത്തില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ ശിക്ഷ എല്ലാവര്‍ക്കും നല്‍കുന്നത് ശരിയല്ല എന്നും നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചു.വ്യക്തിപരമായി എനിക്ക് പുരസ്‌ക്കാരം ലഭിക്കാത്തതില്‍ വിഷമമില്ല.എന്നാല്‍ സിനിമ പൂര്‍ണ്ണമായി തഴഞ്ഞതെന്തിനെന്ന് എന്നറിയില്ല.മികച്ച നടനുളള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലെ അതുപോലെ ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ് .

അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്‌ക്കാരുന്നില്ലെ.എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്.ഹോം സിനിമയുടെ പിന്നില്‍ വലിയ ക്രൂ ഉണ്ടായിരുന്നു. കോറോണ കാലത്ത് സര്‍ക്കാര്‍ തന്ന പരിമിതികള്‍ക്കുളളില്‍ ചെയ്ത സിനിമയാണ്.സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നം. പലരും ഒടിടി പ്ലാറ്റ്‌ഫോം അറിഞ്ഞു തുടങ്ങിയത് ത്‌ന്നെ ഹോം സിനിമയ്‌ക്ക് ശേഷമാണ്.സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.സിനിമയെ ഒഴിവാക്കാന്‍ ആദ്യമെ കാരണം കണ്ടെത്തിയിട്ടുണ്ടാകും’.

‘യോഗമില്ലാത്തതിനാലാവാം പുരസ്‌ക്കാരത്തിന് പിരിഗണിക്കാതെന്ന് മഞ്ജുപിളള പ്രതികരിച്ചു.നല്ല സിനിമ കാണാ്‌തെ പോയതില്‍ വിഷമമുണ്ട് കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും’ മഞ്ജു പറഞ്ഞു.

സിനിമയ്‌ക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ പല പ്രമുഖരും രംഗത്ത് വന്നു.’ ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിയ്‌ക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി.സിദ്ധിഖ് കുറിച്ചു.

ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന് ഇന്ദ്രന്‍സിന്റെ ചിത്രം പങ്ക് വെച്ച്, രമ്യ നമ്പീശന്‍ പറഞ്ഞു.

ഷാഫി പറമ്പിലും ഇന്ദ്രന്‍സിന്റെ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്.മികച്ച നടന്‍ ഇന്ദ്രന്‍സ് ആണെന്ന് നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.

Tags: keralaസംസ്ഥാനactorഅവാർഡ്ഇന്ദ്രന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.